. ഉച്ചക്ക് 12.30 ന് രെജിസ്ട്രേഷനോട് കൂടി ആരംഭിക്കുന്ന പ്രോഗ്രാം രാത്രി 10 മണി വരെ നീണ്ടു നില്ക്കും.
അന്താരാഷ്ട്ര സെമിനാര്‍ നവംബര്‍ 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചര്‍മ്മസംരക്ഷണത്തിനായുള്ള പേരക്കയുടെ 9 ഗുണങ്ങള്‍
മൂന്നു ഉപഗ്രഹങ്ങളാണ് ഈ റോക്കറ്റിനൊപ്പം വിക്ഷേപിക്കുന്നത.്
കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും നല്‍കാനും അധികൃതര്‍ നിര്‍ദേശം നല്കി
8 എപ്പിസോഡുകളുള്ള ഈ ത്രില്ലര്‍ ഹിന്ദി തെലുങ്ക് മലയാളം കന്നട എന്നീ ഭാഷകളില്‍ 240ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങള്‍ക്കായി ഡിസംബര്‍ 2 മുതല്‍ ലഭ്യമാകും.
8,100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അന്തര്‍ദേശീയ ഫൈബര്‍-ഒപ്റ്റിക് കേബിള്‍ ശൃംഖല മുംബൈ, ചെന്നൈ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്നു.
വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ഗരേഖ പുതുക്കി ലോകാരോഗ്യ സംഘടന.
വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.