ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു.
അബുദാബിയില്‍ വെച്ചാണ് തടവുകാരുടെ ഇരു രാജ്യങ്ങളും കൈമാറിയത്.
രണ്ട് പെരുന്നാള്‍ദിനങ്ങള്‍ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.
പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി.
ദക്ഷിണകൊറിയന്‍ സിനിമകള്‍ കാണുകയും വില്‍ക്കുകയും ചെയ്തതിന് കൗമാരക്കാരായ രണ്ട് കുട്ടികളെ ഉത്തരകൊറിയന്‍ ഭരണകൂടം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാവിലെയാണ് കുര്‍സ്കിലെ വ്യോമതാവളത്തില്‍ ഡ്രോണാക്രമണമുണ്ടായത്
ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറൂം ചെയര്‍മാനുമായ എം.എ യൂസഫലി സമ്മാനിച്ചു.
വിവാഹേതര ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പുതിയ ക്രിമിനല്‍ നിയമത്തിന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
അതേസമയം അമേരിക്കയുടെ കൈകളാണ് പ്രക്ഷോഭത്തിനുളളതെന്നാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറയുന്നത.്
രാത്രി എട്ടുമണിക്ക് നടക്കുന്ന പരിപാടി ശൈഖ് അലി അല്‍ഹാഷിമി ഉല്‍ഘാടനം ചെയ്യും.