വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്
വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്.
രണ്ടു സഊദി വനിതകള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികള്‍ക്ക് 90 ലക്ഷം പിഴ വിധിച്ച് ദുബായ് കോടതി.
ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനരാരംഭിച്ചു. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭ്യമാണ്.കൂടാതെ ഹോട്ടല്‍ ബുക്കിങ് ഉള്‍പ്പെടെയുള്ള നിബന്ധനകളും പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭിക്കുമെങ്കിലും ഖത്തറില്‍ താമസിക്കുന്ന ദിവസങ്ങളുടെ...
ലോകത്തെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഓ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഒന്നായ നെറ്റ്ഫ്ളിക്സ് പുതിയ നിയന്ത്രണത്തിന് ഒരുങ്ങുന്നു
19 വര്‍ഷമായി നേപ്പാള്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ക്രസ്തുമസും പുതുവല്സരവും വരുന്നതിന് പിന്നാലെ അതിശൈത്യത്തില്‍ മുങ്ങി അമേരിക്ക. കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ചയും കാരണം അമേരിക്കയില്‍ 4400 വിമാനങ്ങള്‍ റദ്ദാക്കി. അനധിക്കാല യാത്രക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. വ്യാഴാഴ്ച 2350...
യുക്രെയിന് ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് യുക്രെയിന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.
കുപ്രസിദ്ധ ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയില്‍ മോചിതനാക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്
ചാള്‍സ് മൂന്നാമന് രാജാവിന്റെ ചിത്രം ഉള്‍ക്കൊള്ളുന്ന ആദ്യ നോട്ടുകള്‍ 2024 പകുതിയോടെ പ്രചാരത്തില്‍ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.