രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ ആരോപിച്ചിരുന്നു
ലോസ്ആഞ്ചലസ്: അമേരിക്കന്‍ പൊലീസിന്റെ വംശീയ നടപടി വീണ്ടും. കറുത്ത വംശജരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ലിവ്സ് മാറ്റര്‍ എന്‍.ജി.ഒയുടെ സഹ സ്ഥാപകന്‍ പാട്രിസ്സെ കള്ളേഴ്സിന്റെ സഹോദരന് കീനന്‍ ആന്‍ഡേഴ്സണാണ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്. അധ്യാപകനായ കീനനെ...
സുപ്രധാന ദൗത്യങ്ങള്‍ക്കുവേണ്ടി സജ്ജരാക്കി നിര്‍ത്തുന്ന ആയുധ പരിശീലനമടക്കം നേടിയ വിങ്ങാണിത്
146 രാജ്യങ്ങളില്‍നിന്നുള്ള 416 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത നഗരങ്ങളെ തെരഞ്ഞെടുത്തത്.
2021ല്‍ 47,150 പേര്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നത്
ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് മൈക്രോസോഫ്റ്റ് വിവരം അറിയിച്ചത്.
അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്
2024 ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ക്യൂബക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അമേരിക്കയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അന മോണ്ടെസിന് 20 വര്‍ഷത്തിനുശേഷം മോചനം. ക്യൂബയുടെ രാജ്ഞിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന 65കാരിയെ അഞ്ച് വര്‍ഷം ശിക്ഷയിളവ് നല്‍കിയാണ് പുറത്തുവിട്ടത്. 1985 മുതല്‍ 2001...
മുമ്പ് ഏറ്റവും വേഗത്തില്‍ ഏഴ് വന്‍കരകള്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയത് യുഎഇ പൗരനായ ഡോ. ഖാവ്ല അല്‍റൊമെയ്തിയായിരുന്നു.