ദുരന്തത്തില്‍ നിന്ന് മോചിതരാകുന്നതിന് സഊദി ഒപ്പമുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുര്‍ക്കി ഭരണാധികാരി മുഹമ്മദ് ഉര്‍ദുഗാനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ആറ്റ്സുവിനെ ജീവനോടെ കണ്ടെത്തിയത്
സി 130 ജെ സൈിനിക വിമാനം ബുധനാഴ്ച രാവിലെ സഹായവുമായി സിറിയയിലിറങ്ങി.
ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്
തുര്‍ക്കിയില്‍ മാത്രം 5800ലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
നാളെയും ഭൂകമ്പം ഉണ്ടാകുമെന്ന് ഇദ്ദേഹത്തിന്റെ പ്രവചനമുണ്ട്. 6 തീവ്രതയാണ് പ്രവചനം.
തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കണ്ണ് നനയ്ക്കുന്ന ചിത്രം. കുഞ്ഞാങ്ങളയെ സഹോദരി തലയില്‍ കൈ വെച്ച് മണിക്കുറുകളാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നത്. നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കിട്ടത്.
നയാഗ്ര വെള്ളച്ചാട്ടമുള്‍പ്പെടുന്ന പ്രദേശമടക്കം 30 മൈല്‍ ചുറ്റളവിലാണ് ഭൂകമ്പമുണ്ടായത്.
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍
ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി