ഇരുവര്‍ക്കും ആരോഗ്യകരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം അറിയിച്ചു.
അലക്സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകര്‍ത്തത്.
ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദയനീയ അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ എന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പമുണ്ടായി 10 മണിക്കൂറില്‍ അധികം കഴിഞ്ഞാണ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ അവളെ കണ്ടെത്തുന്നത്.
കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്കന്. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.
ഹൈഡ്രജന്‍ ഇന്ധനമാക്കി 40ലേറെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനം പറത്താന്‍ ഒരുങ്ങി യൂണിവേഴ്സല്‍ ഹൈഡ്രജന്‍.
മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്
തുര്‍ക്കിയിലെ ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി നേരത്തെ തായ്വാന് രണ്ട് ദുരന്ത നിവാരണ സംഘത്തെ തുര്‍ക്കിയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്
ധീരയായ പെണ്‍കുട്ടിയോട് അനന്തമായ ആരാധനയെന്നാണ് ഗബ്രിയേസസ് പറഞ്ഞത്
തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.