ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന് പൗരന്മാര്ക്കാണ് ജീവന് നഷ്ടമായത്.
ഇസ്രാഈലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി കര്ഷകന് ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും.
പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമി മത്സരത്തില്‍ ഉണ്ടാകുമെന്നാണ് ട്വിറ്ററില്‍ ഉള്ളത്.
6.4 റിക്ട്ര്‍ സ്കെയില്‍ രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.
യുക്രെയ്നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദര്‍ശനമെന്ന് ബൈഡന് പറഞ്ഞു.
കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ 230പേര് കൊല്ലപ്പെട്ടിരുന്നു
കണ്ണൂര്‍ ഇരട്ടി സ്വദേശി ബിജു കുര്യന് (48) ആണ് കാണാതായത്.
ഈ മാസം 12നാണ് 27 അംഗസംഘം ഇസ്രായേലിലേക്ക് പുറപ്പെട്ടത്.