കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രകൃതി ചികിത്സ നടത്തുന്ന ജേക്കബ് വടക്കഞ്ചേരി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത്...
പാലക്കാട്: കെ.പി ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വത്തേയും മൗനം പാലിക്കുന്ന ഇടത് യുവജന, മഹിളാ സംഘടനകളേയും പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇങ്ങോട്ട്...
കോഴിക്കോട്: പെട്രോള്‍ഡിസല്‍പാചക ഗ്യാസ് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മുസ്്ലിംലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന...
ന്യൂജഴ്സി: ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്ജന്റീനക്കും ജയം. അമേരിക്കയിലെ ന്യൂജഴ്സിയില്‍ ആതിഥേയരെ നേരിട്ട ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോള്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയ അര്‍ജന്റീന ലോസ് എയ്ഞ്ചല്‍സില്‍ 3-0...
ഫൈസല്‍ മാടായി കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും...
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ എം.ആര്.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. വിമാനത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഉപദേഷ്ഠാവിന് ജയില്‍ ശിക്ഷ. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ ഉപദേഷ്ടാവ് ജോര്‍ജ് പാപഡോപൗലോസിനാണ്് ജയില്‍ശിക്ഷ വിധിച്ചത്. 14 ദിവസത്തേക്കാണ് വാഷിങ്ടണ്‍ ഡിസി കോടതി ജയില്‍ശിക്ഷ വിധിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ...
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണത്തില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സര്‍ക്കാരും സഭയും കൈവിട്ടുവെന്ന് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും ഇരയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും...
ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്മേഹന് സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ്...
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കൂട്ടക്കുഴിമാടങ്ങളില്‍നിന്ന് 166 തലയോട്ടികള്‍ കണ്ടെടുത്തു. വെരാക്രൂസില്‍ 32 കുഴിമാടങ്ങളില്‍നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ ജോര്‍ജ് വിങ്കഌ പറഞ്ഞു. തലയോട്ടികളോടൊപ്പം 144 തിരിച്ചറിയല്‍ രേഖകളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. കുഴിമാടം കണ്ടെത്തിയ...