ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്‍ഹിയിലെ കോട്ട്ല മുബാറക്ക്പൂര്‍ മേഖലയിലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഓല ക്യാബ് ഡ്രൈവര്‍ ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്. സംഗം വിഹാര്‍...
പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി നല്കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്‍ പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി പറഞ്ഞു. പക്ഷേ,...
ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റത്തിന് ആക്കം കൂട്ടി രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. ഇന്നുരാവിലെ ഡോളര്‍ വിനിമയത്തില്‍ നാല്പ്പത്തഞ്ചുപൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് എഴുപത്തിരണ്ടുരൂപ പതിനെട്ടുപൈസയാണ് ഇപ്പോഴത്തെ വിനിമയനിരക്ക്. എക്കാലത്തേയും കുറഞ്ഞ നിരക്കാണിത്. ഇന്നലെ എഴുപത്തൊന്നുരൂപ എഴുപത്തിമൂന്നുപൈസയായിരുന്നു...
ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന്റെ ഭാഗമായി കോണ്‍ഗ്രസാ ദേശീയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്നും രാംലീല മൈതാനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ...
മുംബൈ: നാടന്‍ ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പിടിയിലായി. നാടന്‍ ബോംബ് നിര്‍മിച്ച തിവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സാന്തയുടെ രണ്ട് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ ബോംബ് നിര്‍മാണവുമായി...
തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നത്.രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അതേസമയം ഭാരത്...
കോഴിക്കോട്: വേട്ടക്കാരുടെ കൂട്ടുകാരായി അധഃപതിച്ച ആഭ്യന്തരവകുപ്പിന്റേയും അധികാര രാഷ്ട്രീയ നേതൃത്വങ്ങളുടേയും തനിനിറം വെളിവാക്കുന്ന പോരാട്ടത്തിനാണ് കേരളം സാക്ഷിയാവുന്നതെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. അധികാരസ്വാധീനവും ധനബലവും ഗുണ്ടാശേഷിയുമെല്ലാമുള്ള പെണ്‍വേട്ടക്കാര്‍ക്ക് പ്രലോഭനവും ഭീഷണിയും കൊണ്ട് പാവം...
പത്താന്‍കോട്ട്: കഠ്വയില് എട്ടു വയസുകാരി കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍ കഠ്വ കേസില്‍ വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍...
ന്യൂഡല്‍ഹി: വിദ്വേഷ, ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ദേശീയ വാദികളെന്ന് അവകാശപ്പെടാനാവില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആള്‍ക്കൂട്ട മര്‍ദ്ദനം പോലുള്ള സാമൂഹ്യ തിന്മകളെ തടയാന്‍ നിയമം കൊണ്ട് മാത്രം സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ...
ചണ്ഡീഗഡ്: ഹരിയാനയില്‍ വനിതാ എസ്.ഐ പോലീസ് സ്റ്റേഷനില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പാലാവള് പൊലീസ് സ്റ്റേഷനിലാണ് എസ്.ഐ ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല....