കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ്...
ജയ്പൂര്‍: ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധനവിലയെ നേരിടാന്‍ ജനങ്ങള്‍ക്ക് പുതിയ ഉപദേശവുമായി രാജസ്ഥാന് മന്ത്രി. ജീവിത ചെലവുകള്‍ വെട്ടിക്കുറച്ച് ഇന്ധനവില വര്‍ധനയെ മറികടക്കാനാണ് മന്ത്രിയുടെ ഉപദേശം. തീര്‍ഥാടന കേന്ദ്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാജ്കുമാര് റിന്‍വയാണ് ഇന്ധനവിലയെ നേരിടാന്‍...
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡി.ജി വന്‍സാരയടക്കം ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള ഹര്‍ജികള്‍ മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍മാരായ രാജ്കുമാര് പാണ്ഡ്യന്, ആന്റി ടെററിസ്റ്റ് സ്ക്വാഡ്...
റാഞ്ചി: രണ്ട് വയസുകാരന് ട്രക്കിടിച്ച് മരിച്ചതിന് പിന്നാലെ ഡ്രൈവറെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്വന്തം വീടിന്റെ മുന്നിലുള്ള റോഡിലൂടെ സഹോദരിക്കൊപ്പം നടന്നുപോയ രണ്ട് വയസുകാരന്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ഓര്‍ഡിനറി സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിന് തുടക്കമായി. ഇതുവരെ ഡബിള്‍ ഡ്യൂട്ടിയായി ഓടിക്കൊണ്ടിരുന്ന, വരുമാനം കുറഞ്ഞ മുഴുവന്‍ സര്‍വീസുകളും ഉച്ചസമയത്തെ ട്രിപ്പുകള്‍ വെട്ടിക്കുറച്ചു സിംഗിള്‍ ഡ്യൂട്ടിയാക്കും. ഇതോടെ മൂവായിരത്തോളം സര്‍വീസുകളാണ് പുന:ക്രമീകരിക്കപ്പെടുന്നത്. ജീവനക്കാര്‍ക്കു...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ജനങ്ങളിലെത്തിക്കാന്‍ ട്രോളുകള്‍ ആയുധമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം. യു.പി.എ, എന്‍.ഡി.എ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യാനായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ചിത്രങ്ങളാണ് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം...
കൊച്ചി: ഹര്‍ത്താലിനെ തുടര്‍ന്ന് മകന്റെ വിവാഹ നിശ്ചയദിവസമായ ഇന്ന് സ്കൂട്ടറിലെത്തി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കൊച്ചി പനമ്പിള്ളി നഗറിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചെന്നിത്തലയുടെ മകന് രോഹിതിന്റെ വിവാഹനിശ്ചയം. ഇവിടേക്ക് കാളവണ്ടി സമരത്തില്‍ പങ്കെടുത്ത...
കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമിയാണ്...
മുംബൈ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ധന വില കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ഇന്ത്യന്‍ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില മഹാരാഷ്ട്രയില്‍. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധന വില രേഖപ്പെടുത്തിയത്. ഇവിടെ...
കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം...