കോഴിക്കോട്: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തായ എതിര്‍പ്പുയര്‍ന്നതോടെയാണ് ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമാമുണ്ടായത്....
കല്‍പ്പറ്റ: പ്രളയം മാറി ദിവസങ്ങള്‍ക്കുള്ളില്‍ വേനല്‍ കടുത്തതോടെ സൂര്യതാപത്തിനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാതപമെങ്കിലും പ്രത്യേകം ശ്രദ്ധവേണമെന്ന് വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേണുക അറിയിച്ചു. ധാരാളം വെള്ളം കുടിക്കണമെന്നും കൂടുതലുള്ള സമയത്ത്...
കോഴിക്കോട്: വില വര്‍ദ്ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലും പതിവുപോലെ ഇന്നും ഇന്ധനവിയില്‍ വര്‍ദ്ധന. ഇന്ധനവിലക്കെതിരെ ഇന്നലെ നടന്ന ഭാരത് ബന്ദ് മുഖവിലക്കെടുക്കാത്ത രീതിയിലാണ് ഇന്നും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായത്. പെട്രോളിന് 14 പൈസയും ഡീസലിന്...
പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാന്‍ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ത്ഥന പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് എന്നും ഇക്കാര്യത്തില്‍ കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് മന്ത്രാലയം...
കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകളുടെ ആരോപണങ്ങള്‍ കള്ളമെന്ന് മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു....
ശ്രീനഗര്‍: ടി.വി ഷോയ്ക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു. ജമ്മു കശ്മീരില്‍ തിങ്കളാഴ്ചയാണ് സംഭവം. സാമൂഹിക പ്രവര്‍ത്തകയും ഡോഗ്രി പണ്ഡിതയുമായ റിത ജിതേന്ദര്‍ ആണ് മരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ദൂരദര്‍ശനില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു...
കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍ നോട്ടീസ്. ബെല്‍ജിയം...
മുംബൈ: കാണാതായ എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് സാംഘ്വിയുടെ മൃതശരീരം കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ഥിന്റെ മൃതദേഹം മുംബൈയിലെ കല്യാണില്‍ നിന്ന്് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍ സ്വയം പിരിഞ്ഞ്...