ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനായി 2500 രൂപ മുടക്കി സോ ഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ...
എല്‍ഷേ: യുവേഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന് വിജയഗാഥ. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യയെ ആണ് സ്പെയിന് ആറ് ഗോളില്‍ മുക്കിക്കളഞ്ഞത്....
കോട്ടയം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിനു മികച്ച വിജയം. മുവാറ്റുപുഴ ഇലാഹിയ ആര്‍ട്സ് കോളേജ്, പെരുമ്പാവൂര്‍ ഐ.എല്‍.എം ആര്‍ട്സ് കോളേജ്, എം.ഇ.എസ് അഡ്വാന്‍സ്ഡ് കോളേജ് ഇടത്തല, എം.ഇ.എസ് ആര്‍ട്സ്...
ന്യൂഡല്‍ഹി: എണ്ണ വില വന്‍തോതില്‍ വര്‍ധിക്കുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ദിവസം നടത്തിയ ബന്ദിലും മനംമാറ്റമില്ലാതെ കേന്ദ്ര സര്‍ക്കാര്‍. തുടര്‍ച്ചയായി 43ാം ദിവസവും പെട്രോളിന്റെയും, ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യത്തില്‍ റെക്കോഡ്...
ലണ്ടന്‍: ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ്ക്ക് തോല്‍വി. ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ അസന്തുഷ്ടി അറിയിച്ച് കവി ബാലചന്ദ്രന് ചുള്ളിക്കാട് കന്യാസ്ത്രീകളുടെ സമര വേദിയില്‍. താനൊരു ഇടതുപക്ഷക്കാരനാണന്നും അടുത്ത തവണ വോട്ട് ചോദിച്ച് ചെല്ലുമ്പോര് ജനം...
ലണ്ടന്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇവരെ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
തെഹ്റാന്: ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള വന്‍ശക്തി രാഷ്ട്രങ്ങളുടെ നീക്കത്തിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്. കരാര്‍ നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ കരാറില്‍ നിന്ന് പിന്മാറുകയാണെങ്കില് തങ്ങള്‍ ആണവ പദ്ധതിയുമായി കൂടുതല്‍...
ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹഫ് പോസ്റ്റ് ഓഫ് ഇന്ത്യ. പാച്ച് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ച് ആധാറില്‍ എന്‍ റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍ തകര്‍ക്കാന്‍ കഴിയുമെന്ന്...
ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് അപകടത്തില്‍ 52 പേര് മരിച്ചു. തെലങ്കാനയില്‍ കൊണ്ടങ്കാട്ട് ഹനുമാന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബസില്‍ 62 യാത്രക്കാര്‍...