ഹൈദരാബാദ്: ഗര്‍ഭിണിയെ ചുമലിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാട്ടില്‍വെച്ച് പ്രസവിച്ചു. ഹൈദരാബാദിലെ വിജയ നഗരം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി ഏഴു കിലോ മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു....
ലോസ് എയ്ഞ്ചല്‍സ്: ലോകകപ്പിനു ശേഷം അര്‍ജന്റീന ആദ്യമായി ഫുട്ബോള്‍ കളിക്കാനിറങ്ങുന്നു. ഹോര്‍ഹെ സാംപൗളി പുറത്തായതിനു ശേഷം ടീമിന്റെ ചുമതലയുള്ള ഇടക്കാല കോച്ച് ലയണല്‍ സ്കലോനിക്കു കീഴില്‍ ശനിയാഴ്ച ഗ്വാട്ടിമലക്കെതിരെയാണ് അര്‍ജന്റീന കളിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട്...
ന്യൂഡല്‍ഹി: പശു തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. . 29 സംസ്ഥാനങ്ങളില്‍ പതിനൊന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ്...
തിരുവനന്തപുരം: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് രാഷ്ട്രീയ കക്ഷികള്‍. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍...
ന്യൂഡല്‍ഹി: കേരളത്തില്‍ നാശംവിതച്ച പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ദുരന്ത നിവാരണത്തിന് സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോഷോപ്പ് തന്ത്രം അമേരിക്കയിലും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെക്കൂട്ടുന്നതിന് ഫോട്ടോ എഡിറ്റിങ് നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോ എഡിറ്റ്...
ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 2391 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഗസ്ത് ഒമ്പതിനാണ് ട്രയല്‍ റണ്ണിനായി ഷട്ടര്‍ തുറന്നത്....
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ കര്‍ഷകര്‍ക്കു പകരം കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്കുന്ന ഞെട്ടിക്കുന്ന കേന്ദ്രനടപടി പുറത്ത്. 2016-ല്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ 59,000 കോടി രൂപയോളം 615 അക്കൗണ്ടുകള്‍ക്ക് മാത്രമായി നല്കി എന്ന വാര്‍ത്ത പ്രമുഖ ദേശീയ...
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി പൊലീസില്‍ ഏല്‍പ്പിക്കാനാവില്ലെന്ന് സി.പി.എം. പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന ന്യായീകരണവുമായാണ് ഇന്ന് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. പരാതിയില്‍ എം.എല്‍.എക്കെതിരെ സംസ്ഥാനകമ്മിറ്റി നടപടി എടുത്തു തുടങ്ങിയെന്ന്...
ലണ്ടന്‍: ഓണ്‍ലൈനായി എയര്‍ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷകണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നു. ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് ഹാക്കിങിലൂടെ ചോര്‍ന്നത്. കാര്‍ഡ് പേയ്മെന്റ് നടത്തിയ 3,80,000 പേരുടെ വിവരങ്ങളാണ്...