മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുകൊണ്ട് സമസ്ത കേരള ജംയ്യത്തുല്‍ ഉലമ സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. വിവാഹ മോചനത്തിനുള്ള നടപടി ക്രമം പാലിക്കാതിരുന്നതാല്‍ അത് ക്രിമിനല്‍ കുറ്റമാകില്ല....
തെഹ്റാന്: സഊദി അറേബ്യക്കും യു.എ.ഇക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഇറാന്. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നു. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സഊദിയുടെയും യു.എ.ഇയുടെയും തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് വീഡിയോയിലെ ഭീഷണി....
കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന് എം.പി സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് ചുമതലയേല്‍ക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍...
തിരുവനന്തപുരം: കാറപകടത്തില്‍ പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനയോടെ സാമൂഹ്യമാധ്യമങ്ങള്‍. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ബാലഭാസ്ക്കറിന്റെ കുടുംബം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വി ബാല മരിക്കുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സഹപാഠികളായിരുന്നു ബാലഭാസ്കറും...
ചെന്നൈ: കന്നഡ നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന് വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോവല്‍ സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയും വാദിയും ജീവിച്ചിരിപ്പില്ല. ഈറോഡ്...
പുല്‍പ്പള്ളി: പ്രളയത്തെത്തുടര്‍ന്നുണ്ടായ കൃഷിനാശവും കടബാധ്യതയും കാരണം വയനാട് പുല്‍പ്പള്ളിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് മാനിക്കാട് എം.എം രാമദാസ് (58) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപത്ത് തോട്ടത്തില്‍ ഇന്നു രാവിലെയാണ് വിഷം ഉള്ളില്‍...
കൊല്ലം: കൊല്ലം കടക്കലില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ചിതറ ബൗണ്ടര്‍മുക്ക് സ്വദേശി മുഹമ്മദ് റഫാല്‍(17) മടത്തറ ഇലവുംപാലം സ്വദേശി സഞ്ജു എന്നിവരാണ് മരിച്ചത്. ഇരുവരും മടത്തറ പരുത്തി ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
കൊച്ചി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണന്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സിപിഎം സംഭവം ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കള്ളക്കേസാണെന്ന്...
പട്ന: ടോയ്ലെറ്റെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച പട്ന സ്വദേശിയായ യാത്രക്കാരന് പിടിയില്‍. യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്കുള്ള ഗോ എയര്‍ വിമാനത്തിലാണ് സംഭവം. ജി 8...
കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബിഷപ്പിന്റെ സഹായിക്കെതിരെ കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനായ തോമസ് ചാട്ടുപറമ്പിലിനെതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ...