ഹൈദരാബാദ്: തെലങ്കാന ദുരഭിമാനക്കൊല കേസില്‍ യുവതിയുടെ പിതാവും സഹോദരനുമടക്കം ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവ് ടി.മാരുതി റാവു, കൊല നടത്തിയ ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മ, ആസൂത്രണത്തില്‍ പങ്കെടുത്ത മുഹമ്മദ് അബ്ദുല്‍ ബാരി, അസ്ഗര്‍ അലി,...
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനുമായ പി. കുഞ്ഞാണി മുസ്ലിയാര് അന്തരിച്ചു. 79 വയസായിരുന്നു. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം. പട്ടിക്കാട് ജാമിഅ...
ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ്...
സാത്ന: മധ്യപ്രദേശിലെ സാത്നയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് വധശിക്ഷ. 23 വയസുകാരനായ മഹേന്ദ്ര സിങ് ഗോണ്ടിനാണ് ജില്ലാ ജഡ്ജി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും...
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്വയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച ബി.ജെ.പി നേതൃത്വത്തിന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ വായടപ്പന്‍...
അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സെപ്റ്റബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന് അറിയിച്ചു.മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്. സെപ്റ്റബര്‍ രണ്ടിന് പുലര്‍ച്ചയാണ്...
ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍ അവതരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരസ്യം ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി തന്നെ വാങ്ങാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ബ്രാന്റുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ സ്റ്റോറിയായി പങ്കുവെക്കുമ്പോള്‍ അതില്‍ ഒരു പ്രൊഡക്റ്റ്...
ബെംഗളൂരു: രണ്ട് വര്‍ഷത്തിനുള്ളില്‍ പശുക്കളെക്കൊണ്ട് തമിഴും സംസ്കൃതവും സംസാരിപ്പിക്കുമെന്ന് സ്വയംപ്രഖ്യാപിത ആള്‍ദൈവം സ്വാമി നിത്യാനന്ദ. ‘കുരങ്ങന്മാര് അടക്കമുള്ള മൃഗങ്ങള്‍ക്ക് നമ്മളെപ്പോലുള്ള പല ആന്തരിക അവയവങ്ങളും ഇല്ല. എന്നാല്‍ അവയുടെ അബോധ മനസ്സില്‍ നല്കുന്ന ചില പ്രേരണകളിലൂടെ...
ഇടുക്കി എം എല്‍ എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചു കയറി ഫര്‍ണിച്ചറുകളും ഫയലുകളും നശിപ്പിച്ചു. എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രാജേന്ദ്രനെ ഒന്നാം പ്രതിയും തഹസില്‍ദാര്‍ പി.വി...
ലാഹോര്‍: അഴിമതിക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും മകളുടേയും ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ്, മരുമകന് മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി...