മുസഫര്‍ നഗര്‍: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം മുസഫര്‍ നഗറില്‍ മുസ്്ലിം വേട്ടയായതായി ആരോപണം. ആഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മുസഫര്‍ നഗറിലെ പുര്‍ബല്യാന്‍ ഗ്രാമ വാസികളായ സുമിത് പാല് (15),...
ലുഖ്മാന് മമ്പാട് കോഴിക്കോട്: സുപ്രീം കോടതി വിധികളുടെ മറപറ്റി സി.പി.എം വീണ്ടും ഇസ്്ലാമിക ശരീഅത്തിന് എതിരെ. മുത്തലാക്ക്, ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയങ്ങളിലെ കോടതി വിധികളെ സ്വാഗതം ചെയ്ത് സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി...
ഒട്ടാവ: മ്യാന്മറിന്റെ വിമോചന സമര നേതാവ് ആങ് സാന്‍ സൂകിയ്ക്ക് നല്കിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന് കനേഡിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. സൂകിയോടുള്ള ആദര സൂചകമായി 2007ല്‍ നല്കിയ പൗരത്വമാണ് റദ്ദാക്കുന്നത്. റോഹിന്‍ഗ്യന്‍ വംശഹത്യയെ തുടര്‍ന്നാണ്...
തിരുവനന്തപുരം: സെമികേഡര്‍ സ്വഭാവത്തിലേക്ക് സംഘടനാ സംവിധാനത്തെ മാറ്റാതെ കേരളത്തിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരന്. ഇടതുമുന്നണിയും എന്‍.ഡി.എയും ഫാസിസ്റ്റ് ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജനക്കൂട്ട ശൈലിയാണ്...
അടുത്ത ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റും ചോദ്യചിഹ്നം ലുഖ്മാന് മമ്പാട് കോഴിക്കോട്: എല്ലാം തികഞ്ഞ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി പുനഃസ്ഥാപിച്ച് മാസങ്ങളായിട്ടും അനിശ്ചിതത്വം ബാക്കി. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കരിപ്പൂരിന് അനുമതി പുനഃസ്ഥാപിച്ച്...
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ പരാമര്‍ശത്തിനു പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിതെറി. ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത അനുയായി താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന താരിഖ്...
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. 12 പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 74 റണ്‍സെടുത്തിട്ടുണ്ട് ബംഗ്ലാദേശ്. ഓപണര്‍ ലിറ്റണ്‍ ദാസിന്റെ കരുത്തിലാണ് ബംഗ്ലാദേശിന്റെ മുന്നേറ്റം. ഇന്ത്യന്‍ ബൗളര്‍മാരെ പേടിയില്ലാതെ നേരിട്ട ലിറ്റണ്‍...
കോട്ടയം: സംസ്ഥാനത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ബ്രൂവറികള്‍ക്ക് എന്ത്...
കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖില്‍ 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ആളാപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന 2500 ഓളം തൊഴിലാളികളെ ഒഴിപ്പിച്ചതായി...
ന്യൂഡല്‍ഹി: പ്രളയകാലത്തു കേരളത്തിന് അനുവദിച്ച അധിക ഭക്ഷ്യവസ്തുക്കള്‍ സൗജന്യമല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. അനുവദിച്ച അരിയുടെ വില ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് അറിയിച്ചു. കെ.കെ.രാഗേഷിന്...