ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ നേരത്തെ നടത്താന്‍ തീരുമാനം. പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് തീരുമാനം. സമ്പൂര്‍ണ പരീക്ഷാക്രമം അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ...
കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ...
തിരൂര്‍: തിരൂരില്‍ യുവാവ് പതിനെഞ്ചു വയസ്സുകാരിയെ കുത്തികൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനി സമീന കാത്തൂരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു....
യുഎന്‍: ഐക്യരാഷ്ട്രസഭയില്‍ മ്യാന്മര് ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗ്ലാദേശ്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര് തുടരുന്ന നിലപാടുകളെ പരസ്യമായും രൂക്ഷമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമര്‍ശിച്ചു. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്മര് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന്...
കോഴിക്കോട്: വര്‍ഷങ്ങള്‍ മികച്ച രീതിയില്‍ കരിപ്പൂരില്‍ പ്രവര്‍ത്തിച്ച ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കണ്ണൂരിലേക്ക് തട്ടിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം നന്ദി കേടാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ടി.പി.എം ആഷിറലി. ഇതുവരെ ആരംഭിക്കുക...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി മോദി സര്‍ക്കാരിന്റെ റാഫേല്‍ ഇടപാടിന് സമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. നരേന്ദ്രമോദി അതീവ രഹസ്യമായാണ് റാഫേല്‍ ഇടപാട്...
ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആവര്‍ത്തിച്ച് എക്സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തെന്ത്? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്കിയ ജില്ലയിലെ എക്സൈസ് ഡെപ്യൂട്ടി...
കൊച്ചി: ആദിവാസി സമൂഹത്തിനു നേരെ കടുത്ത വംശീയ അധിക്ഷേപവുമായി രാഹുല്‍ഈശ്വര്‍ രംഗത്ത്. പുരാണത്തിലെ വാനരസേന എന്നാല്‍ കാട്ടുവാസികളാണെന്നാണ് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശ്രീരാമന് ചരിത്രപുരുഷനാണെന്നും സേതുബന്ധനം...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 30 പേര് മരിച്ചതായാണ് വിവരം. സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30നാണ് പ്രകമ്പനമുണ്ടായത്....
ഭുവനേശ്വര്‍: ഭുവനേശ്വറില്‍ സമാപിച്ച ദേശീയ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 300 പോയിന്റോടെ റെയില്‍വേസ് ഓവറോള്‍ കിരീടം നേടി. 198 പോയിന്റോടെ സര്‍വീസസിനാണ് രണ്ടാം സ്ഥാനം. 24 പോയിന്റ് ലഭിച്ച കേരളം എട്ടാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തില്‍...