കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ രാവിലെ എട്ടരയോടെയാണ് സംഭവം. ആയുധധാരികളായ സംഘം സ്റ്റേഷനുള്ളിലേക്ക് വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് പൊലീസുകാരന് മരിച്ചത്. ഭീകരസംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് പറയാനാകില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന് അറിയിച്ചു. പകരം പ്രതിഷേധ പരിപാടികള്‍...
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തില്‍ അമര്‍ തമര് കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല തുടക്കമിട്ടു. സ്ലൊവേനിയിന്‍ താരം മാറ്റെജ് പോപ്ലാട്നിക് (76), സെര്‍ബിയന്‍ താരം...
തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്...
തിരുവനന്തപുരം: മഫ്തിയിലെത്തിയ വാഹനം പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് ഊതിച്ച് പരിശോധിക്കുകയും ചെയ്ത പൊലീസുകാര്‍ക്ക് സമ്മാനവുമായി ഡി.ഐ.ജി. അര്‍ദ്ധരാത്രിക്ക് ശേഷമുള്ള വാഹന പരിശോധന്ക്കിടെ കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. തകരപ്പറമ്പ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് സംഘത്തിന് മുന്നിലേക്ക്...
കേരളം നേരിട്ട മഹാപ്രളയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേരളത്തിനും മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയെ പുകഴ്ത്തിയ പിണറായി വിജയന്റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ഈ പരാമര്‍ശം. നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയ...
മലപ്പുറം: ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യമെത്തിക്കുക എന്നതാണ് ഇടതു മുന്നണിയുടെ നയമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും...
ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ശമ്ശാന ഭൂമിയാക്കി ഭൂകമ്പവും സുനാമിയും. ഭൂകമ്പത്തിനു പിന്നാലെ രണ്ടു മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ നിരവധി പേര് മരിച്ചതായാണ് വിവരം. ജക്കാര്‍ത്ത തീരത്ത് നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായാണ് വിവരം. ഭൂകമ്പം...
ലാസ് വേഗാസ്: ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം. രണ്ടു കോടി രൂപ നല്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അമേരിക്കയില്‍ നിന്നുള്ള കാതറിന് മയോര്‍ഗയാണ് റൊണാള്‍ഡോക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങിയത്. ഒരു ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത...