ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചിട്ടില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മോദിയെ പിന്തുണച്ചിട്ടില്ലെന്നും ഒരിക്കലും പിന്തുണക്കുകയില്ലെന്നുമാണ് ശരദ് പവാര്‍ നിലപാട് തിരുത്തിയത്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമം. ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലുള്ള പ്രതിഷേധ മാര്‍ച്ച് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍...
കൊച്ചി: സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുസ്മരണ ചടങ്ങ് ഉപേക്ഷിച്ചു. എറണാകുളം പബ്ലിക് ലൈബ്രറി നടത്താനിരുന്ന പ്രഭാഷണ പരമ്പരകളാണ് സിപിഎം ഇടപ്പെട്ട് ഒഴിവാക്കിയത്. ഗാന്ധിജി, അംബേദ്കര്‍, ചെമ്മനംചാക്കോ, വാജ്പേയി, സോമനാഥ് ചാറ്റര്‍ജി...
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ പ്രതീപിന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ...
പാലക്കാട്: മണ്ണാര്‍ക്കാട് സി.പി.എമ്മില്‍ വീണ്ടും ലൈംഗികപീഡന പരാതി. സംഭവത്തെ തുടര്‍ന്ന് സി.പി.എം നേതാവിനെ നാട്ടുകല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയുമായ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലുള്ളത്. പരാതിക്കാരി പാര്‍ട്ടി പ്രവര്‍ത്തകയാണ്. നേരത്തെ,...
തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ഗവര്‍ണറുടെ എതിര്‍പ്പ്. അവശ്യരേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പി.സദാശിവം പട്ടികക്ക് അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ...
വാഷിങ്ടണ്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറും മലയാളിയുമായ ഗീതാ ഗോപിനാഥിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും ആദ്യ...
ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യഭാഗമായി മേവാനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് അണുബാധയുള്ള പോളിയോ വാക്സിന് നല്‍കിയതായി കണ്ടെത്തി. തെലുങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളിമരുന്നിലാണ് ടൈപ്പ് 2 പോളിയോ വൈറസാണ് കലര്‍ന്നത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ...
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്കറുടെ അകാലമരണത്തില്‍ കണ്ണീര്‍വാര്‍ത്ത് സാമൂഹ്യമാധ്യമങ്ങള്‍. കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയസ്തംഭനം സംഭവിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ബാലഭാസ്ക്കറിന്...