വാഷിങ്ടണ്‍: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധനങ്ങള്‍ ഭാഗികമായി നീക്കാന്‍ അമേരിക്കക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശം നല്കി. 1955ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സൗഹൃദകരാര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇറാന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത്....
ന്യൂഡല്‍ഹി: അഭയം തേടി രാജ്യത്തെത്തിയ ഏഴ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2012 മുതല്‍ ഇന്ത്യയില്‍ കഴിയുന്ന ഏഴ് അഭയാര്‍ത്ഥികളെയാണ് നാടുകടത്തുന്നത്. മണിപ്പൂരിലെ മൊറേഹ് അതിര്‍ത്തിയില്‍ വെച്ച് ഇന്ന്് ഇവരെ മ്യാന്മാര് അധികൃതര്‍ക്ക്...
താനൂര്‍: യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചുടി സ്വദേപൗറകത്ത് കമ്മുവിന്റെ മകന് സവാദി(40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി 12 ഓടെ ഇളയ മകളുമായി മുന്‍ വശത്തെ...
അന്തരിച്ച നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് നീതി കാട്ടിയില്ല. ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന അദ്ദേഹത്തിന്റെ വസ്വിയ്യത്ത് ലംഘിച്ച് ബന്ധുക്കളുടെ സമ്മര്‍ദ്ദത്തില്‍ മയ്യിത്ത് വീട്ടുവളപ്പില്‍ തന്നെ സംസ്കരിച്ചു. നേരത്തെ ടിഎന്‍ ജോയ് ആയിരുന്ന അദ്ദേഹം പിന്നീട് മുസ്്ലിമാവുകയായിരുന്നു. തന്റെ...
കോടിക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിച്ചും ശുദ്ധ തട്ടിപ്പു നടത്തിയുമാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സമ്പത്ത് വാരിക്കൂട്ടിയതെന്ന് വിവിധ രേഖകള്‍ സഹിതം ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപോര്‍ട്ട്. തന്റെ സമ്പത്ത് ബിസിനസിലൂടെ സ്വന്തമായി ഉണ്ടാക്കിയതാണെന്നും ബിസിനസു...
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഒക്ടോബര്‍ ഏഴിന് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു...
തൃശൂര്‍: മനുഷ്യാവകാശ പ്രവര്ത്തകന് നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ ഖബറടക്കാന്‍ വിസമ്മതിച്ച് കുടുംബം. മരിക്കുന്നതിന് മുമ്പ് തന്നെ നജ്മല്‍ബാബു തന്റെ അന്ത്യാഭിലാഷമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യുക്തിവാദികളാണ് തങ്ങളെന്നും അതിനാല്‍ പള്ളിയില്‍...
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ വാര്‍ത്ത് നിഷേധിച്ച് ദിവ്യ സ്പന്ദന. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിശാലസഖ്യത്തിന് തിരിച്ചടി. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായും ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.എസ്.പിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ കോണ്‍ഗ്രസ്സിനെതിരെ...
ജുനൈദ് കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്‍കിയത്. 2017 ജൂലൈ 8 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം...