ജമ്മു: നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. രജൗറി ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ഉധം പൂരിലെ സൈനിക ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സുന്ദര്‍ബനി സെക്ടറിലായിരുന്നു...
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ...
വാഷിങ്ടണ്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള യു.എസ്-റഷ്യ ആണവായുധ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുന്നു. ആണവായുധങ്ങളുടെ വ്യാപക വിന്യാസം നിരോധിക്കുന്ന കരാറില്‍നിന്ന് യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരാര്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നില്ലെന്ന്...
ജയ്പൂര്‍: കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാനായി യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി ഇപ്പോള്‍ ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ടുപേര്‍ ചേര്‍ന്നാണ്...
ഗുവാഹതി: സിക്സ് മഴ പെയ്യിച്ച് അതിവേഗ സെഞ്ച്വറി നേടിയ യുവതാരം ഷിംറോണ്‍ ഹെറ്റ്മയറിന്റെ കരുത്തില്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322...
കോഴിക്കോട്: വിശ്വാസികളെ ഉപയോഗിച്ച് സംഘ്പരിവാറും അവിശ്വാസികളെ ഉപയോഗിച്ച് സി.പി.എമ്മും ശബരിമലയിൽ നടത്തുന്ന തീക്കളിയുടെ ലാഭം ആർക്കാണ്? സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിന്റെ നാൾവഴികൾ എന്തൊക്കെയാണ്? നേരും നുണയും ഇടകലർന്ന സംഘർഷ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ എന്തെല്ലാം? കാണാം, ഇന്ത്യ ലൈവ് അന്വേഷണം.
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് നല്ല അറിവുള്ള ആളായിട്ടും ശബരിമല വിഷയത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം പാസാക്കിയാല്‍ മാത്രമേ...
മംഗളൂരു: ഹോട്ടലിലെ മീന്‍കറി ഇഷ്ടപ്പെട്ട മന്ത്രി പാചകക്കാരന് 25000 രൂപ സമ്മാനം നല്കി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ബോളിയാറില്‍ നിന്നുളള ഹനീഫ് മുഹമ്മദ് എന്ന പാചകക്കാരന്റെ കൈപുണ്യം ഇഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ച്...
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാനായി ഇതുവരെ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്വി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
ലക്നൗ: അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. അര്‍ബാജ് എന്ന എട്ട് വയസ്സുകാരനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജയ്രാജ് എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ബാജിനെ ജയ്രാജ് ക്രൂരമായി...