വാഷിങ്ടണ്‍: ചൈനയും റഷ്യയും യു.എസ് പ്രസിഡന്റിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് വൈറ്റ്ഹൗസ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയിലെയും റഷ്യയിലെയും ചാരസംഘങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഈ...
പറ്റ്ന: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. എല്ലാവര്ക്കും പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ടെന്നും അശുദ്ധമാക്കാന്‍ ആര്‍ക്കും യാതൊരു അവകാശവുമില്ലെന്നുമുള്ള പ്രസ്താവനയെത്തുടര്‍ന്നാണ് സ്മൃതി ഇറാനിക്കെതിരെ കേസെടുത്തത്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍...
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് മദ്രസാ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ദാറുല്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയും ഹരിയാന സ്വദേശിയുമായ എട്ടുവയസ്സുകാരന് മുഹമ്മദ് അസീമിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മാല്‍വിയ നഗറിനു സമീപത്തെ ബീഗംപൂര്‍ ഗ്രാമത്തിലാണ് സംഭവം....
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറെ നീക്കയതിനെതിരെ രണ്ടു ഹര്‍ജികള്‍ ഇന്നു സുപ്രീംകോടതി പരിഗണിക്കും. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിക്കുന്നത്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ...
ന്യൂഡല്‍ഹി: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി യൂണിവേഴ്സിറ്റി. കാഞ്ച ഐലയ്യയുടെ ‘ഹിന്ദുത്വ’യെ കുറിച്ചുള്ള പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നിരോധിക്കാനാണ് അക്കാദമിക രംഗത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍ ഹിന്ദുവിസത്തെ അവഹേളിക്കുന്നതാണെന്നാരോപിച്ചാണ് ഡല്‍ഹി...
ന്യൂഡല്‍ഹി: മുസഫര്‍പുര്‍ അഭയ കേന്ദ്രത്തിലെ ലൈംഗിക പീഡനം ഞെട്ടിക്കുന്നതും ദാരുണവും ഭീകരവുമാണെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കവേയായിരുന്നു കോടതിയുടെ കടുത്ത പ്രതികരണം. അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ 34 അന്തേവാസികളെ ലൈംഗിക പീഡനത്തിനിരിയാക്കിയെന്നാണ് കേസ്....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം....
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി...
ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിക്ക് സി.ബി.ഐ ഡയറക്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സി.ബി.ഐ പുതിയ ഡയറക്ടറുടെ സംരക്ഷകന്‍ മോദിയാണ്. പുതിയ ഡയറക്ടറെ...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനം രൂക്ഷമാവുന്നു. വിമര്‍ശനം ശക്തമായതോടെ തന്റെ വായയും കയ്യും മൂടിക്കെട്ടിയ ചിത്രം പങ്കുവെച്ച് സ്മൃതി ഇറാനി രംഗത്തെത്തി. നേരത്തെ, ഒരു ഹിന്ദി സീരിയലിന് വേണ്ടി...