ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കമായി. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജപ്പാനിലെത്തി. ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദിയെ പ്രധാനമന്ത്രി ഷിന്‍സോ ആബേ സ്വീകരിച്ചു....
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്ന് ചരിത്രകാരന് രാമചന്ദ്ര ഗുഹ. ബിഫോര്‍ ഗാന്ധി, ആഫ്റ്റര്‍ ഗാന്ധി തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങളെഴുതിയ ഗുഹ സമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷ്യനെ കുറിച്ച്...
വാഷിങ്ടണ്‍: പിറ്റ്സ്ബര്‍ഗിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്ക്കാര് ധനശേഖരണം നടത്തി മാതൃകയായി അമേരിക്കയിലെ മുസ്ലിം സമൂഹം. സിനഗോഗിലെ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായത്തിനായി പരിശ്രമിച്ചാണ് അമേരിക്കയിലെ...
തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ്. അയ്യായിരം പൊലീസുകാരെയാണ് തീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ വിന്യസിക്കുക. മേല്‍നോട്ടത്തിനായി കൂടുതല്‍ എഡിജിപിമാരും ഐജിമാരും...
കൊച്ചി: തനിക്കെതിരെ ഉയര്‍ന്നുവന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത് ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇരയുടെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 15...
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് വിമാനത്തിന്റെ പൈലറ്റായിരുന്നത്. 189...
സാലറി ചലഞ്ച് വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു....
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്‍മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്‍ശകരെ...
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി മസ്കത്തിലെ ഹോട്ടല്‍...
കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇരുമുടിക്കെട്ടില്ലാതെയും ശബരിമലക്ക് പോകാമെന്നും ഹൈക്കോടതി. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്....