ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. പാര്‍ട്ടി എം.എല്‍.എയും മുന്‍ എം.എല്‍.എയും സമുദായ നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെന്‍ഡുഖേഡ മണ്ഡലത്തില്‍ നിന്ന്...
മുംബൈ: മലേഗാവ് സ്ഫോടനക്കേസ് പ്രതികളായ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദക്കുറ്റം ചുമത്തി. പ്രതികളായ ശ്രീകാന്ത് പുരോഹിത്, പ്രജ്ഞ സിങ് ഠാക്കൂര്‍, റിട്ട.മേജര്‍ മേശ് ഉപാധ്യായ്, അജയ് രഹിര്‍കര്‍, സുധാര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍...
ഇന്‍ഡോര്‍: റഫാല്‍ ഇടപാടില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലില്‍ പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. മോദി അഴിമതിക്കാരനായ...
കണ്ണൂര്‍: ഇടത് ഭരണത്തില്‍ കൊലക്കേസ് പ്രതികള്‍ക്ക് സുഖവാസം. ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ നല്‍കിയത് 384 ദിവസത്തെ പരോള്‍. അവസാനം നാല്പത് ദിവസം...
അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിരിക്കെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി...
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന് ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന് മിലന് ലോറന്‍സ്...
ഇന്‍ഡോര്‍: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും അവര്‍ക്ക് എവിടെയും പോകാന്‍ അനുമതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും ഇത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും രാഹുല്‍...
ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ദുരദര്ശന് ക്യാമറാമാന് അച്യുതാനന്ദ് സാഹു, സബ് ഇന്‍സ്പെക്ടര്‍ രുദ്ര പ്രതാപ്, എഎസ്ഐ മംഗ്ലു എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ...
ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ അനുസരിച്ച് മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് 90 സീറ്റുകളിലും അവശേഷിക്കുന്ന 29 സീറ്റുകളില്‍ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നീ കക്ഷികളും...
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കണ്ണൂര്‍ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബിജെപിനേതാവ് വി.മുരളീധരന്. കണ്ണന്താനം പരിഭാഷകനല്ലെന്നും അദ്ദേഹം ഐ.എ.എസുകാരനാണെന്നും മുരളീധരന് പറഞ്ഞു. പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തനിക്ക്...