ന്യൂഡല്‍ഹി: കോഴ വിവാദത്തെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോയ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ അന്വേഷണം നടത്തിയ ഡിസിപി എ.കെ ബസ്സിക്കെതിരെ നടപടി. ഇദ്ദേഹത്തിനെതിരെ മോഷണത്തിന് കേസെടുത്തേക്കുമെന്നാണ് വിവരം. സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെ ആരോപണം...
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും സി.പി.എമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എഫ് സംസ്ഥാന സെക്രട്ടറി എം...
ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് സ്ഥാനം നടന് അനുപം ഖേര്‍ രാജിവെച്ചു. ജോലി തിരക്കു കാരണമാണ് രാജിയെന്ന് അനുപം ഖേര്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ തനിക്ക് നിരവധി പരിപാടികള്‍ ഉള്ളതിനാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ...
കാഞ്ഞങ്ങാട്: സര്‍ക്കാറിനെ വിമര്‍ശിച്ച് നടനും എംപിയുമായ സുരേഷ്ഗോപി. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണമെന്നും എന്നാല്‍ മാത്രമേ ക്ഷേത്രങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്...
ഷൊര്‍ണൂര്‍: ജോലിക്കിടെ റെയില്‍വെ ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍വെ കീമാനായ ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഗോപാലനാണ് മരിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഷൊര്‍ണൂര്‍-തൃശൂര്‍ പാതയിലാണ് അപകടമുണ്ടായത്. ട്രെയിനടിയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ 80 മീറ്ററോളം...
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതിയ അറിയിച്ചു. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എയുടെ മരണം ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശം നല്കി. കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. എം.എല്‍.എയായിരുന്ന...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ചടങ്ങിലേക്കുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് നയതന്ത്രപരമായി മര്യാദകേടാണെന്നും രാജ്യത്തെ നാണം കെടുത്തുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ...
അഹമ്മദാബാദ്: നര്മദാതീരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യാനിരിക്കെ ഗുജറാത്തില്‍ ട്രൈബല്‍ ആക്ടീവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു. മോദിക്കെതിരെ പ്രതിഷേധം ഉയര്‍ത്താനുള്ള സാധ്യത ഭയന്നാണ് ആക്ടീവിസ്റ്റുകളെ അറസ്റ്റു ചെയ്തത്. പ്രതിമാ നിര്‍മാണത്തില്‍...
ന്യൂഡല്‍ഹി: ഹാഷിംപുര കൂട്ടക്കൊലകേസില്‍ അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ട 16 പൊലീസുക്കാര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്ക്കെതിരെ സൈന്യം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന നിരന്തരമായ അനാവശ്യ ഇടപെടലില്‍ പ്രതിഷേധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. ആര്.ബി.ഐ നിയമം സെക്ഷന്‍ 7 കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം...