ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പി കനത്ത തിരിച്ചടി നല്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരനായ സഞ്ജയ് സിങ് മാസാനിയാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്...
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് വിശദീകരണം നല്കി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ വിശദീകരണവുമായി വന്ന മന്ത്രി യഥാര്‍ഥത്തില്‍ ആരോപണം ശരിയെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഉടനീളം അബദ്ധങ്ങളാണ്...
കോഴിക്കോട്: ബന്ധുനിയമനം സംബന്ധിച്ച യൂത്ത് ലീഗ് ആരോപണത്തെ ശരിവെക്കുന്ന രീതിയില്‍ വിശദീകരണം നല്കി കുടുങ്ങിയ മന്ത്രി കെ.ടി ജലീല്‍ പ്രതിരോധത്തില്‍. ജലീല്‍ തന്റെ പിതൃസഹോദരപുത്രനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ തലപ്പത്ത് നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു കഴിഞ്ഞ...
കോഴിക്കോട് : ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സ്വന്തം പിതൃ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് നേരിട്ട് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിട്ട്...
ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം...
തിരുവനന്തപുരം: യോഗ്യതയില്‍ മാറ്റം വരുത്തി മന്ത്രി കെ.ടി ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു അടി വീതമാണ് ഉയര്‍ത്തിയത്. നിലവില്‍ 83.4 അടിയാണ് ഡാമിന്റെ ജലനിരപ്പ്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെ...
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന നരഭോജി കടുവ അവനിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെ വെടിവെച്ചു കൊന്നത്. സെപ്റ്റംബറില്‍ അവനിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം...
പത്തനംത്തിട്ട: സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആരോപിച്ചു. മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടിക്കാട്ടി വനം വകുപ്പ് സ്വീകരിക്കുന്നത് ശത്രുതാപരമായ സമീപനമാണ്....