ലക്നൗ: ഉത്തര്‍പ്രദേശില്‍ രാമ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച യോഗി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്. ഗുജറാത്തിലെ പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരം വേണം രാമപ്രതിമയ്ക്കെന്ന് അസംഖാന് പറഞ്ഞു. ‘സര്‍ദാര്‍ വല്ലഭായ്...
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിക്ക് എട്ടു ദിവസം കൂടി കേരളത്തില്‍ തങ്ങാന്‍ അനുമതി പ്രത്യേക എന്‍ഐഎ കോടതിയാണ് കൂടുതല്‍ സമയം അനുവദിച്ചത്. മാതാവ് അസ്മാ ബീവിയുടെ അസുഖം മൂര്‍ച്ഛിച്ചതായി കാണിച്ച് സമര്‍പ്പിച്ച മെഡിക്കല്‍...
ന്യൂഡല്‍ഹി: ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പാമ്പുകടിയേറ്റ് അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെയാണ് കൊടും ക്രൂരതക്കിരയാക്കിയത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ ആസ്പത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പാമ്പു...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് താരിഫ് പെറ്റീഷന് റെഗുലേറ്ററി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു. ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്നാണ് താരിഫ്...
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തി. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്പറേഷന് എംഡി സ്ഥിരീകരിച്ചു. ഡെപ്യൂട്ടേഷന് മാനദണ്ഡം...
സിപിഎം നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ സംഘര്‍ഷ കേസുകള്‍ വിചാരണ ഇല്ലാതെ പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രി കെ.കെ ശൈലജ, എം.എല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേശ്, എം. സ്വരാജ്,...
കെ.പി മുഹമ്മദ് ഷാഫി നാലു സിവിലിയന്മാര്ക്ക് ഒരാളെന്ന വിധം സൈനികസാന്നിധ്യമുള്ള ശ്രീനഗര്‍ നഗരം. പുകമഞ്ഞിന്റെ നേരിയ ആവരണമുള്ള പ്രഭാതത്തില്‍ ഫുട്ബോള്‍ പരിശീലനത്തിനു പോവുകയായിരുന്ന ദാനിഷ് എന്ന ചെറുപ്പക്കാരനെ തോക്കേന്തിയ കമാന്റോകള്‍ തടഞ്ഞുനിര്‍ത്തി. സന്തോഷ് ട്രോഫിയില്‍ ജമ്മുകശ്മീരിനു...
ന്യൂഡല്‍ഹി: അയോധ്യയില്‍ ഡിസംബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ രാംവിലാസ് വേദാന്തി. ഇതോടൊപ്പം ലക്നോവില്‍ മുസ്്ലിം പള്ളിയുടെ നിര്‍മാണവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഓര്‍ഡിനന്‍സിന്റെ ആവശ്യം ഇല്ല. പ്രത്യേക ഓര്‍ഡിനന്‍സ് കൂടാതെ...
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കുമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണെങ്കിലും കേന്ദ്രസര്‍ക്കാറിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നാണ് ചെലമേശ്വര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലെ...
തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന് ഭാര്യ ലക്ഷ്മി. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആണെന്നും അപകടം നടക്കുമ്പോള്‍ ബാലഭാസ്ക്കര്‍ കാറിന്റെ പിന് സീറ്റില്‍ ഇരുന്നു വിശ്രമിക്കുകയായിരുന്നു എന്നും ലക്ഷ്മി പൊലീസിന് നല്കിയ...