തിരുവനന്തപുരം: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കില്ലെന്ന് രാഷ്ട്രീയ കക്ഷികള്‍. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍...
ന്യൂഡല്‍ഹി: കേരളത്തില്‍ നാശംവിതച്ച പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ദുരന്ത നിവാരണത്തിന് സംസ്ഥാന സര്‍ക്കാറുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോഷോപ്പ് തന്ത്രം അമേരിക്കയിലും. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെക്കൂട്ടുന്നതിന് ഫോട്ടോ എഡിറ്റിങ് നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ഫോട്ടോ എഡിറ്റ്...
ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. നിലവില്‍ 2391 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഗസ്ത് ഒമ്പതിനാണ് ട്രയല്‍ റണ്ണിനായി ഷട്ടര്‍ തുറന്നത്....
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ കര്‍ഷകര്‍ക്കു പകരം കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്കുന്ന ഞെട്ടിക്കുന്ന കേന്ദ്രനടപടി പുറത്ത്. 2016-ല്‍ മാത്രം പൊതുമേഖലാ ബാങ്കുകള്‍ 59,000 കോടി രൂപയോളം 615 അക്കൗണ്ടുകള്‍ക്ക് മാത്രമായി നല്കി എന്ന വാര്‍ത്ത പ്രമുഖ ദേശീയ...
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതി പൊലീസില്‍ ഏല്‍പ്പിക്കാനാവില്ലെന്ന് സി.പി.എം. പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്ന ന്യായീകരണവുമായാണ് ഇന്ന് സി.പി.എം രംഗത്തെത്തിയിരിക്കുന്നത്. പരാതിയില്‍ എം.എല്‍.എക്കെതിരെ സംസ്ഥാനകമ്മിറ്റി നടപടി എടുത്തു തുടങ്ങിയെന്ന്...
ലണ്ടന്‍: ഓണ്‍ലൈനായി എയര്‍ടിക്കറ്റ് ബുക്ക് ചെയ്ത ലക്ഷകണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നു. ബ്രിട്ടീഷ് എയര്‍വേസില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് ഹാക്കിങിലൂടെ ചോര്‍ന്നത്. കാര്‍ഡ് പേയ്മെന്റ് നടത്തിയ 3,80,000 പേരുടെ വിവരങ്ങളാണ്...
കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി പായല്‍ ചക്രവര്‍ത്തിയുടെ മരണത്തില്‍ ദുരൂഹത. അടുത്ത കുറച്ചു ദിവസങ്ങളില്‍ പായല്‍ കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്കി. പായലിന്റെ സിലിഗുഡി...
റയോ ഡി ജനീറോ: ബ്രസീലില്‍ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജെയര്‍ ബൊല്‍സൊനാരോക്ക് പ്രചരണത്തിനിടെ കുത്തേറ്റു. മുന്‍ സൈനിക ക്യാപ്ടനും തീവ്ര വലതുപക്ഷക്കാരനുമായ ബൊല്‍സൊനാരോ വ്യാഴാഴ്ച അനുയായികള്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് അടിവയറ്റില്‍...
തൃശൂര്‍: ഷട്ടര്‍ അടക്കാനാവാത്തതിനെത്തുടര്ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പ് താഴ്ന്നു. ഡാമിലെ വെള്ളത്തിന്റെ ഏറെ പങ്കും ഒഴുകിപോയതിനെത്തുടര്ന്നാണ് ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണം. നിലവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്തു മാത്രമാണ് വെള്ളമുള്ളത്. സ്ലൂയിസ് ഗേറ്റുകള്‍ അടച്ചിട്ടുണ്ടെങ്കിലും അണക്കെട്ടില്‍ നിന്ന്...