ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ. മറാത്തി പത്രമായ ലോക്സത്തയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്‍...
കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ...
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന തിരൂര്‍ റെയില്‍വേ സ്്റ്റേഷനില്‍ നിന്നും വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞു. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍ക്കു വിലക്ക്. കഴിഞ്ഞ ദിവസം റെയില്‍വേ...
ഇടുക്കി: മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഷിയാസ്(21)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ ഷിയാസും സുഹൃത്തുക്കള്‍ പത്തുപേരുമായി ബൈക്കുകളില്‍ മൂന്നാറിലെത്തുകയായിരുന്നു. മാട്ടുപ്പെട്ടി സന്ദര്‍ശനം പൂര്‍ത്തിയാക്കി മൂന്നാറിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക്...
മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി...
ബംഗളൂരു: 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ പുതിയ ഗവണ്മെന്റിനെ രൂപപ്പെടുത്തുന്നതിന്റെ ആദ്യവെടിപൊട്ടിക്കലാണ് കര്‍ണാടകയില്‍ ഉണ്ടായിരുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ആ ലക്ഷ്യത്തിലേക്ക് എത്താനായി വിശാല സഖ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കണമെന്നും...
ബംഗളൂരു: കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ വിജയം വരാനിരിക്കുന്നതിന്റെ വെറും ടീസര്‍ മാത്രമാണെന്നും 2019-ല്‍ ബാക്കി കാണാമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ട്വീറ്റിലാണ് ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ണാടക ബി.ജെ.പിയെ കൈവിട്ടുവെന്നും ട്വീറ്റിലുണ്ട്....
ഫലസ്തീന്‍ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്തീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീന് പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന...
പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മ ബീവി(67) അന്തരിച്ചു. അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ വിചാരണ കോടതി കര്‍ശന വ്യവസ്ഥയോടു കൂടി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി അതീവ...
തിരുവനന്തപുരം: നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ എറണാംകുളത്തെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.