ന്യൂഡല്‍ഹി: ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ സംബന്ധിച്ചും ഇത് തടയിടുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചര്‍ച്ച നടത്തി....
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര സ്വദേശിയായ കെ.ഹനീഷിനെയാണ് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്. കുറ്റിയാടിയില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ ദിവസം...
ഛത്തീസ്ഗഡ്: കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും അധിക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. അമ്പേ പരാജയപ്പെട്ട നോട്ടുനിരോധന വിവാദത്തില്‍ ഉത്തരം കിട്ടാതായതോടെയാണ് ബിജെപി സര്‍ക്കാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ...
കോഴിക്കോട്: വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പി.എം.എഫ്.ബി.വൈ (പ്രധാനമന്ത്രി ഫസല്‍ ഭീമായോജന) പദ്ധതി റഫേല്‍ യുദ്ധവിമാന ഇടപാടിനെ കടത്തിവെട്ടുന്ന അഴിമതിയാണെന്ന് പ്രമുഖ പത്രപ്രവര്ത്തകന് പി. സായിനാഥ്. 68,000 കോടിയാണ് ഇതിന്റെ പേരില്‍ പിരിച്ചെടുത്തത്....
കൊച്ചി: ശബരിമല മതേതര ക്ഷേത്രമാണെന്നും അഹിന്ദുക്കളെ കയറ്റരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ മതസംഘടനകളെ കേസില്‍...
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്നാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് മന്ദഗതിയില്‍. മാവോയിസ്റ്റ് ബാധിത മേഖലകളായ എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കായി നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47.18 ശതമാനം പോളിങ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതീവ പ്രശ്ന...
കോട്ടയം: എം.ജി സര്‍വകലാശാല ക്യാംപസില്‍ ഇനി വിദ്യാര്‍ഥികള്‍ ക്ലാസെടുക്കും. അധ്യാപകര്‍ക്കു പകരം വിദ്യാര്‍ഥികള്‍ ക്ലാസ് നയിക്കുന്ന ഫ്ലിപ്പിങ് പഠന സമ്പ്രദായത്തിനു സര്‍വകലാശാലയില്‍ തുടക്കമാകുന്നു. തുടര്‍ന്ന് കോളജുകളിലും വ്യാപിപ്പിക്കാനാണു തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ നാനോ സയന്‍സ്–ടെക്നോളജി കേന്ദ്രത്തില്‍ പദ്ധതി...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖകള്‍ ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ചിദംബരം ആരോപിച്ചു. ഇതില്‍ തെറ്റൊന്നും കാണുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍...
കണ്ണൂര്‍: പൊലീസ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ പഠനക്യാമ്പ് നടന്ന കെട്ടിടം തകര്‍ന്ന് വീണ് 20 പൊലീസുകാര്‍ക്ക് പരുക്കേറ്റു. എടക്കാട് കീഴുന്നപാറ കാന്‍ബേ റിസോര്‍ട്ടിന്റെ ഓട് മേഞ്ഞ ഹാളാണ് തകര്‍ന്ന് വീണത്. ആറുപേരുടെ പരുക്കുകള്‍ ഗുരുതരമാണ്. രാവിലെ...
സംസ്ഥാന പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് നല്കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ താഴെ കാണുന്നവയാണ്. യോഗ്യത: കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്നിക്കല്‍ കോഴ്സുകളിലും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ...