തിരുവനന്തപുരം: നിയമവും ചട്ടവും ലംഘിച്ചു ഇന്റര്‍വ്യൂവിന് ശേഷം വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്കി ബന്ധുവിന് നിയമനം നല്കിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കുക എന്നാവശ്യപെട്ടു എം.എസ്.എഫ് മന്ത്രി വസതിലെക്കു നടത്തിയ മാര്‍ച്ചിന് നേരെ...
ലഖ്നൗ: മൂന്ന് പെണ്‍കുട്ടികളെ പിതാവ് ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കത്തിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് ദാരുണമായ സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസിനും 10 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍....
:മണ്ഡകാലത്ത് തന്നെ ശബരിമല സന്ദര്‍ശിക്കുമെന്നും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്നെന്നും വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ദര്‍ശനത്തിനായി എത്തും. തീയതി നാളെ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി...
കേരളത്തില്‍ ലോ കോളജുകളില്‍ BBA, LLB പ്രോഗ്രാമുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. കേരളത്തിലെ ലോ കോളജുകളില്‍ ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് ചേരാവുന്നവയാണ് ഇത്തരം...
ബന്ധുനിയമന വിവാദങ്ങളുടെ കുരുക്ക് ഒഴിയാതെ തദ്ദേശസ്വയംഭരണം, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ . ഭാര്യയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച കെ ടി ജലീല്‍ ഉന്നയിച്ച വാദങ്ങളും പൊളിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭാര്യ...
മുംബൈ സര്‍വകലാശാല പിഎച്ച്.ഡി./എം.ഫില്‍ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് ടെസ്റ്റ്(പി.ഇ.ടി.) ഡിസംബര്‍ 23ന് നടത്തും. സയന്‍സ് ആന്‍ഡ് ടെക്നോളജി, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ്, ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ ഫാക്കല്‍റ്റികളിലായി 78 വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ ഉണ്ട്. വിഷയങ്ങളും യോഗ്യതയും...
ശബരിമല വിധി പുന:പരിശോധിക്കാന്‍ തീരുമാനം. പുന:പരിശോധനാഹര്ജികള് തുറന്ന കോടതിയില്‍ ജനുവരി 22ന് കേള്‍ക്കും. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് തീരുമാനം.റിട്ട് ഹര്‍ജികളും ഭരണഘടനാബഞ്ചിലേക്ക് മാറ്റി. സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കോടതി നോട്ടിസ് അയച്ചു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍...
ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ച കേസില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിത കമ്മീഷന്. പി.സി ജോര്‍ജ്ജിന്റെ അഭിഭാഷകന് അഡോള്‍ഫ് മാത്യു കമ്മീഷന് ആസ്ഥാനത്ത്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് രണ്ടാംഘട്ട നോട്ട് അസാധുവാക്കലിന് ഒരുക്കം നടത്തുന്നതായി കോണ്‍ഗ്രസ്. റിസര്‍വ് ബാങ്കിനുമേല്‍ പിടിമുറുക്കാനുള്ള നീക്കം നിരോധനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം...
സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച തുകയുടെ വിഹിതം നല്‍കാത്തതിന്റെ പേരില്‍ യുവാവ് പിതാവിനെ തല്ലിക്കൊന്നു. തെലുങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെയാണ് 22കാരനായ മകന് തരുണയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ജലവകുപ്പില്‍ നിന്ന് 2017 ജൂണില്‍ വിരമിച്ച...