തെലങ്കാന: രാജ്യത്തെ അരക്ഷിതാവസ്ഥ വിളിച്ചോതി നടുറോഡില്‍ വീണ്ടും അരുംകൊല. ഗര്‍ഭിണിയായ ഭാര്യക്കും അമ്മക്കും മുന്നിലിട്ട് യുവാവിനെ നടുറോട്ടില്‍ വെട്ടിക്കൊന്നു. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയില്‍ നടന്ന സമൂഹമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്ന സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയിലെ ജ്യോതി ആസ്പത്രിയില്‍...
കോഴിക്കോട്: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ നമ്പിനാരായണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധിപ്രസ്താവം നടത്തിയത്. നിയമയുദ്ധത്തിനു വേണ്ടി 25 വര്‍ഷം നഷ്ടമായ അദ്ദേഹത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച പരമോന്നത നീതിപീഠം സംഭവത്തിലെ ഗൂഢാലോചന...
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്.ഐയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തുമ്പ എസ.്ഐ പ്രതാപ ചന്ദ്രനെയാണ് ഇന്നലെ രാത്രിയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം...
ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമംനടത്തുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.കൊള്ളപ്പണം കൊണ്ട് സഖ്യ സര്‍ക്കാരിലെ കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ വിലയ്ക്കെടക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മന്ത്രിസഭയെ വീഴ്ത്താന്‍ ശ്രമിക്കുന്ന സൂത്രധാരന്മാര്ക്കെതിരെ...
ലണ്ടന്‍: വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം ക്രിക്കറ്റ് താരം മോയിന്‍ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2015ലെ ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പരക്കിടെ ഓസീസ് താരം ഒസാമ എന്നു വിളിച്ചു അധിക്ഷേപിച്ചതായാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മോയിന്‍ അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന...
ഗുഡ്ഗാവ്: ഹരിയാനയില്‍ സി.ബി.എസ്ഇ റാങ്കുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം. കോളജ് വിദ്യാര്‍ഥിനിയായ 19 കാരിയെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് തട്ടിക്കൊണ്ടുപോയത്്. നിലവില്‍ രാജസ്ഥാനില്‍ ജോലി ചെയ്യുന്ന മുഖ്യപ്രതിയായ സൈനികനെതിരെ ഉടന്‍...
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. തെലങ്കാന ജന സമിതി (ടി.ജെ.എസ്)യാണ് ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഖ്യത്തില്‍ ചേര്‍ന്നത്. സഖ്യത്തിന്റെ ഭാഗമായി ടി.ജെ.സ് പാര്‍ട്ടി നേതാവ് പ്രൊഫസര്‍ കോഡന്ദരം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച...
ന്യൂഡല്‍ഹി: വിജയ് മല്ല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മല്ല്യക്കെതിരെ പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ...
മലപ്പുറം: വാഴക്കാട് അസം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി എട്ടു വര്‍ഷത്തിനു ശേഷം അസമില്‍ പിടിയില്‍. നാലാം പ്രതിയും അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിനു ശേഷം വാഴക്കാട്ട് നിന്ന്...
കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന് കോയയുടെ മകന് രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ...