ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. കപ്രാന്‍ ബതാഗുണ്ടയില് ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് ഒരു ഭീകരന്...
ഭോപ്പാല്‍: മധ്യപ്രദേശിലും മിസോറാമിലും പാര്‍ട്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രണ്ടിടങ്ങളില്‍ അടിതെറ്റി വീണു. ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോഴും സ്റ്റേജില്‍ നില്‍ക്കുമ്പോഴുമാണ് അമിത് ഷാ കാല് തെറ്റി വീണത്. മധ്യപ്രദേശില്‍ റോഡ് ഷോ നടത്തിയ...
ബംഗളൂരു: കന്നഡ സിനിമാ നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ സിനിമാ നടി സുമലത ഭാര്യയാണ്. ആരാധകര്‍ക്കിടയില്‍ അംബി എന്നറിയപ്പെട്ടിരുന്ന താരം...
തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കി ഉയര്‍ത്തിയേക്കും. നിലവില്‍ 20 രൂപയാണ് നിരക്ക്. ടാക്സി നിരക്ക് 150...
മഞ്ചേരി: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളുടെ മകന് എം.പി.എം അഹമ്മദ് മൊയ്തീന് കുരിക്കള്‍ (ചുള്ളക്കാട്ടെ കുഞ്ഞാക്ക – 71) നിര്യാതനായി. ഇദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ ഭാര്യ...
മഞ്ചേശ്വരം: സ്വന്തം ജനതയെ പോക്കറ്റടിച്ച ഭരണകൂടം എന്ന രീതിയിലാവും മോദി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉദ്യാപുരത്ത് മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉദ്ഘാടനം സമ്മേളനത്തില്‍...
മഞ്ചേശ്വരം: എല്ലാവരുടെതുമായ ഇന്ത്യയെ ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് യൂത്ത് ലീഗ് യുവജന യാത്രയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വര്‍ഗീയതയും അക്രമവും കൊടികുത്തി വാഴുന്ന കാലത്ത് സമൂഹത്തെ ശുദ്ധീകരിക്കാനുള്ള...
കോഴിക്കോട്: പി.ടി.എ റഹീം എം.എല്‍.യുടെ മകന്റെയും മരുമകന്റെയും സൗദിയിലെ അറസ്റ്റ് വിവാദമായതിനു പിന്നില്‍ കെ.ടി ജലീലാണെന്ന് അഭ്യൂഹം. ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്ന് വ്യക്തമായതോടെ ജലീലിനെ മാറ്റി റഹീമിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഇടത് മുന്നണിയില്‍...
തിരുവനന്തപുരം : മണ്ഡലപൂജ-മകരവിളക്ക് സീസണോടനുബന്ധിച്ച് ശബരിമലയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ ഭക്ഷണ-വിശ്രമസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന് നിരീഷണം. നവംബര്‍-ഡിസംബര്‍ കാലത്തെ മഞ്ഞും മഴയും വനമേഖലയിലെ പരിമിതികളും സഹിച്ച് പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്ന...
മഞ്ചേശ്വരം: വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ ആവേശോജ്ജ്വല തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ്...