ഇംഫാല്‍: മണിപ്പൂരില്‍ മോഷണക്കുറ്റം ആരോപിച്ച് 26 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. തൗബല്‍ ജില്ലയില്‍ നിന്നുള്ള ഫാറൂഖ് ഖാന് എന്ന യുവാവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ ഇംഫാലിലെ തരോയിജാം മേഖലയില്‍ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ്...
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ ജേതാവും മലയാളിയുമായ ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതിന് പിന്നാലെയാണ് ജിന്‍സണെ തേടി...
കല്‍പ്പറ്റ: കനത്ത ദുരിതം വിതച്ച പ്രളയം പിന്നിട്ട് ഒരു മാസമാവുന്നതിനിടെ വയനാട്ടില്‍ പകലുകള്‍ ചുട്ടുപൊള്ളുന്നു. അടുത്ത കാലത്തൊന്നും വയനാട്ടില്‍ ഉണ്ടാവാത്തത്ര ചൂടാണ് പ്രളയാനന്തരം വയനാട്ടില്‍. 29.6 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ കഴിഞ്ഞ ദിവസത്തെ ചൂട്. 2015ന്...
പനാജി: ഗോവയില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്കി. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 16 എം.എല്‍.എമാരാണുള്ളത്,...
ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്ത്തകന് തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദ്യൂബെയുടെ കാല് കഴുകി ആ വെള്ളം...
കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രി സാലറി...
ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിനു പിന്നാലെ തെലുങ്കാനയില്‍ സംഘര്‍ഷാവസ്ഥ. വിവിധ ദളിത്, യുജവന സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോള്‍ തെലുങ്കാനയില്‍ രാഷ്ട്രീയ...
തിരുവനന്തപുരം: ആഗോളമാധ്യമസമൂഹത്തിന് തന്നെ അപമാനകരമായ നിലപാടാണ് ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ സ്വീകരിച്ചതെന്ന് പ്രശസ്ത സാഹിത്യകാരന് സക്കറിയ. പച്ചക്കള്ളം മൊത്തത്തില്‍ വിഴുങ്ങി മാധ്യമങ്ങള്‍ വായനക്കാരെ വിഡ്ഢികളാക്കുകയായിരുന്നു എന്നും അദ്ദേഹം ‘ചന്ദ്രിക’യോട് പറഞ്ഞു. രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍...
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഉണ്ടായപ്പോള്‍ അതില്‍ സത്യമില്ലെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സത്യം തുറന്നു പറയാന്‍ പലരും മുതിര്‍ന്നില്ലെന്നും എന്നാല്‍ സത്യം തുറന്നുപറയാന്‍ അന്ന് ധൈര്യം കാട്ടിയ ഏക മലയാള പത്രമാണ് ‘ചന്ദ്രിക’യെന്നും ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി...
ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്‍ കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ...