ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്.രാധാകൃഷ്ണന് നായര്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം യു.എന്‍.ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച...
തിരുവനന്തപുരം: ജനതാദള്‍ എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. ജനതാദള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മാത്യു ടി തോമസ് രാജിവെച്ചതോടെയാണ് കൃഷ്ണന്‍കുട്ടി...
ഇന്നും നാളെയും കണ്ണൂരില്‍ കാഞ്ഞങ്ങാട്: സപ്തഭാഷാ ഭൂമികയായ കാസര്‍കോടിന്റെ ആശീര്‍വാദം ഏറ്റുവാങ്ങിയ യുവജന യാത്ര ഇന്നും നാളെയും കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ രാവിലെ ഉദുമയില്‍ നിന്ന് തുടക്കം കുറിച്ച രണ്ടാം ദിന...
മുംബൈ: രാജ്യത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യവേദിയായ ഐക്യ യുവജന മുന്നണി ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിച്ചു. ഭരണഘടനാ ശില്പി ബി. ആര് അംബേദ്ക്കറിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ്...
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്, എം ആര് ഷാ...
ജയ്പൂര്‍: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. ജയ്സാല്‍മീരില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. जालोर के स्टेडियम...
കൊല്‍ക്കത്ത: വിമാനത്തില്‍ യാത്ര തുടരുന്നതിനു മുന്‍പു സമൂഹ മാധ്യങ്ങളിലൂടെ സുഹൃത്തുക്കള്‍ക്കായി ‘വിമാനത്തില്‍ ഭീകരന്, സ്ത്രീകളുടെ ഹൃദയം ഞാന്‍ തര്‍ക്കും’ എന്ന പോസ്റ്റിട്ട കൗമാരക്കാരന് പിടിച്ചത് പുലിവാല്. തീവ്രവാദിയെന്ന് ആരോപിച്ച് സുരക്ഷാ സൈന്യം കൗമാരക്കാരനെ തടഞ്ഞു വച്ചു....
ഉദുമ: സംഘ്പരിവാറിനെതിരെ ദേശീയ തലത്തില്‍ ഐക്യം ശക്തിപ്പെടുമ്പോള്‍ അതിനു തുരങ്കം വെക്കുന്ന വഞ്ചനാപരമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. യൂത്ത്ലീഗ് യുവജന യാത്രയുടെ രണ്ടാം ദിനം ഉദുമയില്‍...
മുബൈ: ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ്...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കാന്‍ സംഘടനകള്‍ ഉണ്ടാക്കുന്ന തടസ്സങ്ങളും പൊലീസ് നേരിടുന്ന ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയാകും കോടതിയെ സമീപിക്കുക. സര്‍ക്കാര്‍ സ്റ്റാന്റിങ് കൗണ്‍സില്‍...