കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ താന്‍ നിരപരാതിയെന്ന് ആവര്‍ത്തിച്ച് ഫാ. ഫ്രാങ്കോ മുളക്കല്‍. പരാതിക്കാരിക്ക് ദുരുദ്ദേശമാണ്. ആ ദിവസങ്ങളില്‍ താന്‍ മഠത്തില്‍ താമസിച്ചിട്ടില്ല. എന്നാല്‍ ചോദ്യാവലി പ്രകരാം തന്നെ മറുപടി നല്‍കണമെന്ന് പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടു. ഫ്രാങ്കോ...
ആഗ്ര: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച സോപ്പ് ആമസോണ്‍ വഴി വിറ്റഴിക്കാന്‍ ആര്.എസ്.എസ് തീരുമാനം. മോദി, യോഗി കുര്‍ത്തകളും ഇതിനൊപ്പം വില്‍പനക്കുണ്ടാവും. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്.എസ്.എസ് നടത്തുന്ന ദീന് ദയാല്‍ ദാം എന്ന സ്ഥാപനമാണ്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നടുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പറിനാണ്. തൃശൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. എന്നാല്‍ ഇയാളെ...
ഭോപ്പാല്‍: ടിവി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 20കാരി രൂപാലി നിരാപൂരിനു നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ മഹേന്ദ്രയെന്ന യുവാവാണ് അറസ്റ്റിലായത്. മധ്യപ്രദേശ് ഇന്‍ഡോറിലെ ബന്‍ഗംഗയില്‍...
ന്യൂഡല്‍ഹി: പൊലീസ് വേഷത്തില്‍ എത്തിയ മാവോയിസ്റ്റുകള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സൈനികനെ വെടിവച്ചു കൊന്നു. ബീഹാര്‍ സ്വദേശിയും ശാസ്ത്ര സീമാ ബല് സൈനികനുമായ സിഖന്ദര്‍ യാദവാണ് കൊല്ലപ്പെട്ടുത്തിയത്. ഇന്ന് രാവിലെ മകളുടെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിനിടെയായിരുന്നു...
കോഴിക്കോട്: കന്യാസ്ത്രീകളുടെ സമരത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാരാണ്. ബിഷപ്പ് പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ല. അന്വേഷണം എത്രയും...
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുത്തലാഖ് ചൊല്ലുന്ന ഭര്ത്താക്കന്മാര്ക്ക് മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്നതാണ് ഓര്‍ഡിനന്‍സ്. മുത്തലാഖ് നിരോധനത്തിന് ലോക്സഭ കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മുസ്ലിം വുമന്‍ (പ്രൊട്ടക്ഷന്‍...
ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രന്ദിക്പൂരിലെ ഛപര്വാഡിലാണ് ദാരുണമായ സംഭവം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ബലാത്സംഗത്തിനു ശേഷം കൊല്ലപ്പെടുകയായിരുന്നുവെന്ന് പറയുന്നു. 36-72 മണിക്കൂര്‍ മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവ് പ്രവേശനത്തിനായി സമര്‍പ്പിച്ചത് വ്യാജ ബിരുദരേഖകള്‍. എബിവിപി നേതാവ് അങ്കിത് ബസോയക്കെതിരെയാണ് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്എസ്യുഐ) രംഗത്തുവന്നത്. എം.എ ബുദ്ധിസ്റ്റ്...
മുംബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ്...