തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം...
കോഴിക്കോട്: യൂത്ത്ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് കുമാറാണ് വിധി പറഞ്ഞത്. എസ്. ഡി. പി. ഐ പ്രവര്‍ത്തകരായ...
ബ്യൂണസ്ഐറിസ്: റഷ്യയും അര്‍ജന്റീനയും ആണവ സഹകരണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അര്‍ജന്റീന സന്ദര്‍ശന വേളയില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് അര്‍ജന്റീനയിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഫ്യോക്സറ്റിസ്റ്റോവ് പറഞ്ഞു. നവംബര്‍ 30 മുതല്‍...
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്ന പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പീക്കര്‍...
പട്ടികവിഭാഗങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ/ബിരുദാനന്തര കോഴ്സുകളിലെ പഠനത്തിന് ഒഎന്‍ജിസി (ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്പ്പറേഷന്) സ്കോളര്‍ഷിപ്പുകള്‍ നല്കുന്നു. പ്രതിമാസം 4000 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 48,000 രൂപ തോതിലാണ് കോഴ്സ് പൂര്‍ത്തിയാക്കാന്‍...
തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്താന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.എം. ഷാജി എം.എല്‍.എ. രജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ...
കണ്ണൂര്‍: അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952 നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍...
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. തുറമുഖ ഡയരക്ടറായിരിക്കെ സര്‍ക്കാറിന് 14.9 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ...
ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നും കിടിലന്‍ പോരാട്ടങ്ങള്‍. എട്ട് മല്‍സരങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. ഇതില്‍ കാല്‍പ്പന്ത് ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത് പാരിസില്‍ നടക്കുന്ന പി.എസ്.ജി-ലിവര്‍പൂള്‍ പോരാട്ടത്തിനായാണ്....
വാഷിങ്ടണ്‍: ചൈനീസ് ഭരണകൂടം ഉയ്ഗൂര്‍ മുസ്ലിംകളെ പാര്‍പ്പിക്കുന്ന തടങ്കല്‍ പാളയത്തില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ ഭയാനതകള് വിവരിക്കുമ്പോള്‍ മിഹൃഗുല്‍ ടുര്സുന് എന്ന 29കാരി കരഞ്ഞുകൊണ്ടിരുന്നു. ഉയ്ഗൂര്‍ മുസ്ലിം വംശജയായി എന്നതുകൊണ്ട് മാത്രമാണ് ചൈനീസ് അധികാരികള്‍ അവരെ...