ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദങ്ങളെ തള്ളി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്. നോട്ട് നിരോധനത്തെ കിരാത നടപടിയെന്ന് വിശേഷിപ്പിച്ച അരവിന്ദ് സുബ്രഹ്മണ്യന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍ ഇത്...
കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സജീവ പ്രവര്‍ത്തകരായ മൂന്നു പേര് പെരുമ്പാവൂരില്‍ പൊലീസ് പിടിയില്‍. അസം സ്വദേശികളാണ് പിടിയിലായത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ എറണാകുളം റൂറല്‍...
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ്...
പത്തനംതിട്ട: ശബരിമലയില്‍ ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയില്‍ ബി.ജെ.പി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിറുത്തിയേക്കും. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി...
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി ഡാക്) വിവിധ കേന്ദ്രങ്ങളില്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി (ഐ.സി.ടി.) അധിഷ്ഠിത,...
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ആയുര്‍വേദ, സിദ്ധ, യുനാനി കോളേജുകളിലെ 2019-20 അധ്യയനവര്‍ഷം ആയുഷ് ബിരുദ കോഴ്സുകളായ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്. പ്രവേശനം നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2019)...
തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഭ നിറുത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും. കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തി...
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം....
മതേതര വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം വഞ്ചിച്ചവരെ ജനം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി. കിഷന്‍ഗഞ്ചിലെ ലോഹഗട്ടില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം...