കേരളത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലോ, സര്‍വകലാശാലാ പഠനവകുപ്പുകളിലോ, 2018-19ല്‍, എയ്ഡഡ് ബിരുദ കോഴ്സിന്റെ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആര്.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ സമാനമായ കോഴ്സുകളില്‍...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വാറണ്ടില്ലാതെയാണ്...
എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) 2019-ലെ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള ആദ്യഘട്ട രജിസ്ട്രേഷന് തുടങ്ങി. പ്രോസ്പെക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന്‍പി.എ.എ.ആര്. സംവിധാനം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. യോഗ്യത ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി...
ഉപ്പള: മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹക്കുള്ളിലേക്ക് കയറിയ യുവാവിനെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ(35)നാണ് ഗുഹക്കുള്ളിലേക്ക് കയറിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മറ്റു നാലുപേര്‍ ഇയാളെ രക്ഷിക്കാന്‍ ഗുഹക്കകത്തേക്ക്...
കോഴിക്കോട്: യൂത്ത്ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയീടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും....
ചെന്നൈ: പ്രമുഖ തമിഴ് നടി റിയാ മിഖയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം കാമുകനിലേക്ക് നീളുകയാണ്. സഹോദരന്റെ ഫഌറ്റിലാണ് റിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകന് ദിനേശിനെ പൊലീസ്...
ന്യൂഡല്‍ഹി: വെളളപ്പൊക്ക ദുരിതാശ്വാസത്തിനായി 2500 കോടി രൂപ ദുരിതാശ്വാസ അധികസഹായം അംഗീകരിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നേരത്തേ 600 കോടി നല്‍കിയതിന് പുറമെയാണ് ഈ സഹായം. നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി 4,800 കോടി സഹായം നല്‍കണമെന്ന് കേരളം...
തൃശൂര്‍: കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിഷാന്ത്. കവിത മോഷ്ടിച്ചതല്ലെന്ന് ദീപാനിഷാന്ത് പറഞ്ഞു. ‘ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിലേക്ക് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ്...
തലശ്ശേരി: നവോത്ഥാനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ തലശ്ശേരിയുടെ തറവാടു മുറ്റത്തെത്തിയ യുവജന യാത്രക്ക് തറവാടിത്തം നിറഞ്ഞ സല്‍ക്കാര പൊലിമയുള്ള ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രീയ വൈരം കഠാകൊണ്ട് കഥയെഴുതിയ പി ഷാദുലിയുടെയും ഷുഹൈബിന്റെയും ചോരവീണ മണ്ണില്‍ ബിരിയാണിയുടെയും ക്രിസ്മസ്...