ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന് ദീലിപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയില്‍ പരാതി നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍...
വാഷ്ങ്ടണ്‍: മുന്‍ യു.എസ് പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു. 1989-93 കാലത്താണ് ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡണ്ട് പദത്തിലിരുന്നത്. അമേരിക്കയുടെ നാല്പത്തിയൊന്നാമത്തെ പ്രസിഡണ്ടായിരുന്നു. മുന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ പിതാവാണ്. 1989 മുതല്‍...
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എന്‍.എസ്.എസ്. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് എസ്.എന്‍.ഡി.പി അറിയിച്ചു. ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുടക്കം മുതല്‍ എന്‍.എസ്.എസ്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അടിക്കടി നിലപാട് മാറ്റുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാവുന്നു. സമരത്തില്‍ പാര്‍ട്ടി പിന്നോക്കം പോകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ദേശീയ നിര്‍വാഹക...
ക്വാലലംപൂര്: നാല് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഡഗാസ്കര്‍ ദ്വീപിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എം.എച്ച് 370യുടേതെന്നു കരുതുന്ന...
മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമായി. മുന്‍കൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയത്. മന്ത്രിസഭാ യോഗങ്ങള്‍ക്കു...
വടകര: ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കുന്ന നരേന്ദ്രമോദി രാജ്യത്തെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി.മുഹമ്മദ് ബഷീര്‍ എം.പി കുറ്റപ്പെടുത്തി. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും തകര്‍ന്നപ്പോഴും...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്. ‘സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണ്. അറസ്റ്റ് ചെയ്തു കൊണ്ടുനടക്കുന്നതു...
ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും കാഴ്ചവസ്തുക്കളാക്കുന്നുവെന്നാരോപിച്ചാണ് രാജി....