വനിതകള്‍ക്ക് യു.കെ.യിലെ മുന്‍നിര സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം നടത്താം. ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് 70 വനിതകള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്ത്രീശാക്തീകരണം സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്...
പാരിസ്: മികച്ച ഫുട്ബോള്‍ താരത്തിന് നല്കുന്ന ബാലണ്‍ ദി ഓര് പുരസ്കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി. ഫിഫയുടെ ലോക ഫുട്ബോളര് പുരസ്കാരത്തിനു പിന്നാലെയാണ് ബാലണ്‍ ദി ഓറും ലൂക്ക മോഡ്രിച്ചിനെ തേടിയെത്തിയത്. ലയണല്‍...
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ടത് മുഹമ്മദ് അഖ്ലാഖ് വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്. പശുക്കളെ ശരീര അവശിഷ്ടങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്ത് തള്ളിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം ഉണ്ടായത്. സയാനയിലെ സ്റ്റേഷന് ഹൗസ് ഓഫീസറായ സുബോദ്...
ന്യൂഡല്‍ഹി: കോംഗോ പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഒരാള്‍ക്ക് കോംഗോപനി സംശയിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയില്‍ നിന്ന്...
പി.വി ഹസീബുറഹ്മാന്‍ കൊണ്ടോട്ടി മുറവിളികള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ വലിയവിമാനങ്ങള്‍ക്ക് കരിപ്പൂരിന്റെ ആകാശ വാതില്‍ തുറക്കുന്നു. സഊദി എയര്‍ലൈന്‍സിന്റെ സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നതോടെ കരിപ്പൂര്‍ പഴയ പ്രതാപ ത്തിലേക്ക് തിരിച്ചു വരും. ഡിസംബര്‍ മാസത്തില്‍...
അബുദാബി: യു.എ.ഇയില്‍ നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയും മറ്റു ശിക്ഷകളും കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരം നല്‍കിയാണ് ആഗസ്റ്റ് ഒന്നു മുതല്‍...
കല്പറ്റ: മന്ത്രിയുടെ ബന്ധു നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ, നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത് കുറ്റസമ്മതമാണെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സത്യപ്രതിജ്ഞാ...
വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇയാള്‍ ഇതെന്തൊരു വഷളനാണ്! അഞ്ച് വര്‍ഷം ഭരിക്കാന്‍ കയറിയിട്ട് നാലര നാലേമുക്കാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോര്‍ക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. അതുകൊണ്ടാണ് താന്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ...
നവോത്ഥാനം മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് വളിച്ചു ചേര്‍ത്ത യോഗത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും നവോത്ഥാന നായകരെയും സംഘടനകളെയും ഒഴിവാക്കി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ...