ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലെ വീട്ടില്‍ നിന്നാണ് കള്ളനോട്ടടിക്കുന്ന യന്ത്രവും മഷിയും നൂറ് കണക്കിന് നോട്ടുകളും കണ്ടെടുത്തത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കണ്ടെടത്തുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ്...
തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്നാഥ് ബഹ്റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്‍കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ...
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ്. ദീപക് മിശ്രയെ പുറത്തു നിന്ന് ആരോ നിയന്ത്രിച്ചിരുന്നുവെന്നും അദ്ദേഹം രാഷ്ട്രീയ ചായ്വ് നോക്കിയാണ് ജഡ്ജിമാര്‍ക്ക് കേസുകള്‍ വീതിച്ചുനല്കിയതെന്നുമാണ്...
വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം പ്രമേയത്തോടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നുമാരംഭിച്ച യുവജന യാത്രയില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനോട് മൂന്ന് ചോദ്യങ്ങളുമായി യൂത്ത് ലീഗ്...
ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍...
ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്മാറുന്നു. അടുത്തമാസം ഒന്നു മുതല്‍ ഒപെകില്‍നിന്നു പിന്മാറുമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍കഅബി പറഞ്ഞു. പ്രകൃതിവാതക (എല്‍.എന്‍.ജി) ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ...
അശ്റഫ് തൂണേരി ദോഹ: കുട്ടികളെ ഉപയോഗിച്ച് വിവിധ രൂപത്തിലുള്ള അശ്ലീല വെബ്സൈറ്റുകള്‍ പുറത്തുവരുന്നത് ഇന്ത്യയിലുള്‍പ്പെടെ വ്യാപകമായിട്ടുണ്ടെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ നയപരിപാടിയുടെ ഭാഗമായി പുതിയ പ്രവര്‍ത്തന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണെന്നും നോബേല്‍ സമ്മാനജേതാവ് കൈലേഷ്...
കുന്ദമംഗലം: കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ കൊളായിത്താഴത്തുള്ള ഭാരത് പെട്രോളിയത്തിന്റെ ഔട്ട് ലെറ്റില്‍ തോക്ക് ചൂണ്ടി ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ പണം തിരിച്ചുകിട്ടി. സഹപ്രവര്‍ത്തകര്‍ മോഷ്ടാവിനെ നേരിട്ടതോടെയാണ് ബാഗുപേക്ഷിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. ഇന്നലെ...
കാസര്‍കോട്: സ്കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി എടയാട്ടെ ജാന്‍ ഫിഷാനാണ് മരിച്ചത്. ഇതേ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ കൂളിക്കുന്നിലെ അര്ജ്ജുന്...
ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ആശയങ്ങളും മറ്റും ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഡിപ്ലോമ കോഴ്സ് ആരംഭിക്കാന്‍ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു). ഡോ. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സെന്ററുമായി (ഡി.എ.ഐ.സി) ചേര്‍ന്നാണു കോഴ്സ് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍...