ചെന്നൈ: ഐ.ഐ.ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി) മദ്രാസ് കാമ്പസ് പ്ലേസ്മെന്റില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം വര്‍ധന. മൂന്ന് ദിവസമായി നടന്ന അഭിമുഖത്തില്‍ 680 വിദ്യാര്‍ഥികള്‍ക്ക് ജോലിവാഗ്ദാനം ലഭിച്ചു. മുന്‍വര്‍ഷം 526 പേര്‍ക്കായിരുന്നു ജോലിവാഗ്ദാനം. ഇത്തവണ...
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു. കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍...
കൊച്ചി: ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ സുരേന്ദ്രന് ജയിലിലാണ്. ചിത്തിരആട്ട വിശേഷ...
മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിമര്‍ശനം ശക്തമായതോടെ സി.പി.എം നേതാവ് രാജിവെച്ചു. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടതോടെ സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്പറും സി.ഐ.ടി.യു നേതാവുമായ പി.വാസുവിനെതിരെ...
ബുലന്ദ്ഷഹര്‍: ഗോവധം ആരോപിച്ച് സംഘപരിവാര്‍ നടത്തിയ കലാപത്തിലും കൊലപാതകത്തിലും മൗനം പാലിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച രാത്രി നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പശു കശാപ്പ്...
ലക്നോ: ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ നല്കിയ പരാതിയില്‍ യു.പി പൊലീസ് കുട്ടികള്‍ക്കെതിരെ കേസെടുത്തത് വിവാദത്തില്‍. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പ്രതികളെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്....
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. പട്യാല മുന്‍സിഫ് കോടതിയുടെതാണ് നടപടി. ചൊവ്വാഴ്ച രാത്രി പത്തരയോടെ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച...
ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപണം വിജയകരം. ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ് ജിസാറ്റ് 11നെ ഭ്രമണപഥത്തിലെത്തിച്ചത്. ‘വലിയ...
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കവിയും ഗാനരചയിതാവുമായ എസ് രമേശന് നായര്‍ക്ക്. ‘ഗുരുപൗര്‍ണമി’ എന്ന കൃതിക്കാണ് പുരസ്കാരം. ശ്രീനാരായണ ഗുരിവിന്റെ ജീവിതവും ദര്‍ശനവും പറയുന്നതാണ് കൃതി. നേരത്തെ 2010- ല്‍ കേരള സാഹിത്യ അക്കാദമിയുടെ...
ഇടുക്കി: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായശേഷം വിശ്രമത്തിലായിരുന്ന യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ വിജുമോന്(47) ആണ് മരിച്ചത്. വിജുവിന്റെ സഹോദരന് സുരേഷാണ് കരള്‍ നല്‍കിയത്. തുടര്‍ ചികിത്സക്കായി എറണാകുളത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരികാസ്വാസ്ഥ്യം...