തിരൂര്‍: നവോത്ഥാനം പറഞ്ഞ് മോദിയുടെ മറ്റൊരു പതിപ്പായി പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ലദിനങ്ങള്‍ അംബാനിമാര്‍ക്ക് മാത്രമാണെന്ന് ബോധ്യപ്പെട്ടു. മുസ്്ലിം യൂത്ത്ലീഗ് യുവജന...
ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന് ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്‍ യു.പി...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: അര്ജന്റീനക്കാരന് ഫാബ്രിസിയോ ഓര്‍ട്ടിസ്, ഉഗാണ്ടയുടെ മുഡ്ഡൈ മൂസ, ബ്രസീലിയന്‍ താരം ഗില്ലെര്‍മോ കാസ്ട്രോ, ഘാനന്‍ കൗമാരതാരം ക്രിസ്ത്യന്‍ സാബ… ഐലീഗില്‍ ഏതുടീമിനെയും നേരിടാന്‍ നെഞ്ചുറപ്പുള്ള വിദേശതാരനിരയാണ് ഗോകുലം കേരള എഫ്.സിയുടേത്. സീസണ്...
രാജസ്ഥാനില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ ബി.ജെ.പി ഇത്തവണ 55 മുതല്‍ 72 വരെയുള്ള സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.തെലങ്കാനയില്‍ 119...
ദമ്മാം: മക്കയില്‍ നിന്ന് ഉംറ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരായ രണ്ട് പേര് വാഹനാപകടത്തില്‍ മരണപ്പെട്ടു. മംഗലാപുരം സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. കൂടെ വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുടുംബം സാരമായ...
ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ ഒറ്റ രാത്രികൊണ്ട് അധികാരഭ്രഷ്ടരാക്കിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്(സി.വി.സി) നടപടിയുടെ കാരണം തേടി സുപ്രീംകോടതി. തന്റെ അധികാരം എടുത്തു കളഞ്ഞ നടപടി ചോദ്യം ചെയ്ത് സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച...
തിരുവനന്തപുരം: നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ ഭാര്യ വിജി സമരത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കിണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലാണ് വിജി സമരം തുടങ്ങുന്നത്....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിധിന് ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗഡ്കരിയെ പ്രദമ ശുശ്രൂഷക്ക് ശേഷം അടുത്ത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ കോണ്വൊക്കേഷന്...
നവഭാരത നിര്‍മ്മിതിക്കായി എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കു കൈത്താങ്ങായി പ്രമുഖ നിര്‍മ്മാണ കമ്പനിയായ എല്‍.ആന്‍ഡ്.ടി. ഇവരുടെ ബില്‍ഡ് ഇന്ത്യ സ്കോളര്‍ഷിപ്പ് പദ്ധതിയനുസരിച്ച് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ എം.ടെക് പഠനത്തിനാണ് ബില്‍ഡ് ഇന്ത്യ സ്കോളര്‍ഷിപ്പ്. സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍...
സി.ഇ.പി.ടി. (സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് ടെക്നോളജി) സര്‍വകലാശാല 2019 ജൂലായില്‍ തുടങ്ങുന്ന എം.എഫില്‍, പിഎച്ച്.ഡി. (ആര്‍ക്കിടെക്ചര്‍, പ്ലാനിങ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത എം.എഫില്‍/പിഎച്ച്.ഡി. ആര്‍ക്കിടെക്ചര്‍: ആര്‍ക്കിടെക്ചര്‍, ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍, ഹിസ്റ്ററി ആന്‍ഡ്...