തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി നല്കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണനാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നിരോധനാജ്ഞ നിട്ടണമോ എന്ന കാര്യത്തില്‍ കളക്ടറാണ് അന്തിമതീരുമാനം എടുക്കേണ്ടത്. നിലവില്‍...
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാണില്ലേ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെതിരെ മുന്‍ ആര്‍മി ജനറല്‍ രംഗത്ത് വന്നിരുന്നു. ഇതിന്...
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്ക് രാഷ്ട്രീയവല്‍ക്കരിച്ചതിനെതിരെ ദൗത്യത്തില്‍ പങ്കെടുത്ത സൈനികന് രംഗത്ത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പേരില്‍ എക്കാലവും വീരവാദം പറയേണ്ട ആവശ്യമില്ലെന്ന് ഓപ്പറേഷനില്‍ പങ്കാളിയായ മുന്‍ സൈനിക ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡി.എസ്.ഹൂഡ പറഞ്ഞു. ചണ്ഡീഗഢില്‍ മിലറ്ററി...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ നിന്ന് ലോറാനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പൂഞ്ചിലെ മണ്ഡിക്ക് സമീപം പ്ലേരയിലായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ...
ജയ്പൂര്‍: രാജസ്ഥാനിലെ കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. രാജസ്ഥാനിലെ ബാരന് ജില്ലയിലാണ് കിഷന്‍ഗഞ്ച് നിയോജക മണ്ഡലം....
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ യൂത്ത്ലീഗ് പിന്നോട്ട് പോയി എന്ന് ആരും കരുതേണ്ടെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തിരൂരില്‍ യൂത്ത്ലീഗ് യുവജനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനയാത്ര തുടങ്ങിയതോടെ ഇനി ബന്ധുനിയമന...
രാജസ്ഥാനില്‍ കോട്ടകള്‍ തകരുമെന്ന് മനസിലാക്കിയ ബിജെപി ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടത്തിയതായി സൂചന്. ആദര്‍ശ് നഗറിലെ സങ്കരേലി ഗേറ്റിലെ 101ാം നംബര് ബുത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്താന്‍ പോളിങ്ങ്...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നു നീക്കി. മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ കലോത്സവ വേദിയിലെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപയെയും മറ്റു രണ്ടു...
ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്കാന് ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്കാന് ധൃതിയില്ലെന്നു റിസര്‍വ്...