ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നില്‍ ആര്.എസ്.എസ് അജന്‍ഡയാണെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു....
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ അവസാനഘട്ട ജോലികള്‍ മന്ദഗതിയിലായതും ഉദ്ഘാടനം വൈകിയതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി...
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ഉന്നയിച്ച് മൂന്ന് യു.ഡി. എഫ് എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാലാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിരോധനാജ്ഞയുടെ കാലാവധി നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.എല്‍.എമാരുടെ സമരത്തെ...
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നുമുതല്‍ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാധ്യതയെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കാലാവസ്ഥാ കേന്ദ്രം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ന്യുനമര്‍ദ്ദത്തിന്റെ തുടര്‍ വികാസത്തെ...
ഭാരതീയ ജനതാ പാര്‍ട്ടിയെ പരാജയപ്പെടുത്തലും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കലുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യമെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്ററി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും...
ജയ്പൂര്‍: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നിന്ദ്യമായ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തുന്ന കോണ്‍ഗ്രസിലെ ആ ‘വിധവ’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം. മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയ്ക്കെതിരെ പോര്‍മുഖം തുറക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യത്തിന്റെ സുപ്രധാന യോഗം ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഏറെ പ്രാധാന്യമുള്ളതാണ് ഇന്നത്തെ യോഗം. ബി.ജെ.പി വിരുദ്ധ നിലപാടുകളുള്ളട...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് ഊര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നത്. എന്നാല്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കേന്ദ്രസര്‍ക്കാറുമായുള്ള വിയോജിപ്പുകളാണ് രാജിയില്‍ കലാശിച്ചിരിക്കുന്നത്. നോട്ട്...
ഷാജഹാന്‍പൂര്‍: മകന് വീട്ടില്‍ പൂട്ടിയിട്ട് പോയതിനെ തുടര്‍ന്ന് അമ്മ വിശന്നു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് 80 വയസുകാരിയായ അമ്മ വിശന്നു മരിച്ചത്. ഇവരുടെ മകന് സലീല്‍ ചൗധരി ഒരു മാസം മുമ്പാണ് ഇവരെ വീട്ടില്‍ പൂട്ടിയിട്ട്...