തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്ക് പിഴ. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോള്‍ ജയരാജന് തെറ്റിപ്പോവുകയായിരുന്നു. ഐ.എം വിജയന് എന്നതിന് പകരം എം.എന്‍ വിജയന് എന്നാണ് ഇ.പി ജയരാജന് പറഞ്ഞത്. എം.എന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ആരാവണം എന്ന കാര്യത്തില്‍ ജനഹിതം തേടി രാഹുല്‍ ഗാന്ധി. കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ കോളിലൂടെ 7.3 ലക്ഷം പ്രവര്‍ത്തകരില്‍ നിന്നാണ് രാഹുല്‍ അഭിപ്രായം തേടിയത്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നീ...
തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്, ശരത് എന്നിവര്‍ക്കാണ് പാളയം യുദ്ധസ്മാരകത്തിന് സമീപം വെച്ച് ബുധനാഴ്ച വൈകീട്ട് മര്‍ദനമേറ്റത്. സിഗ്നല്‍ തെറ്റിച്ച ബൈക്ക് തടഞ്ഞതിനാണ്...
കൊച്ചി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പുറത്തുവന്നതിന് പിന്നാലെ പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. 57 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില വീണ്ടും കൂട്ടിയത്. കൊച്ചി നഗരത്തില്‍ 72.03 രൂപയായിരുന്ന പെട്രോള്‍ വില...
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ ആടിയുലഞ്ഞ് ബി.ജെ.പി നേതൃത്വം. പൊതുപരിപാടികളില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ശ്രമിക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് നടത്താനിരുന്ന ബംഗാളിലെ ബി.ജെ.പി റാലിയില്‍...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം ബി.ജെ.പി സമരപന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണ് (49) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട്...
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) സംവരണ അട്ടിമറിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ.എ.എസ് സംവരണ അട്ടിമറിയെ ചോദ്യം...
ആലപ്പുഴ: സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി തന്നോട് ആലോചിക്കാതെ തന്നെ വെച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്നോട് ഒരു...
കൊണ്ടോട്ടി:ഹജ്ജ് 2019ന് അപേക്ഷ സമര്പ്പി ക്കാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി. ഇന്നലെ അപേക്ഷ സ്വീകരിക്ക ല്‍ അവസാനിക്കവെയാണ് സര് ക്കുലര് നമ്പര്‍ നാല് പ്രകാരം അപേക്ഷസമര്‍പ്പിക്കുന്ന തിയ്യതി ഈ മാസം19വരെ നീട്ടിയതാ യി കേന്ദ്ര...
ന്യൂഡല്‍ഹി: ബിജെപിയെ പിഴുതെറിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിലേക്ക്. മുന്‍കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനും പിസിസി അധ്യക്ഷന്‍ സച്ചിന് പൈലറ്റിനുമാണ്...