ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗേലോട്ട് സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഉപമുഖ്യമന്ത്രിയായി സച്ചിന് പൈറ്റും ചുമതലയേറ്റു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍...
ബിജെപിയില്‍ നിന്നു പിടിച്ചെടുത്ത മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാജസ്ഥാന് മന്ത്രിസഭയാണ് ആദ്യം അധികാരത്തിലേറുക. രാവിലെ പത്തിന് ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളിലാണു ചടങ്ങ്. മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന് പൈലറ്റും...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കും. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ...
സനാ: യമനിലെ വെടിനിര്‍ത്തല്‍ കരാര്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഹുദൈദയില്‍ വെടിനിര്‍ത്തല്‍ ഈ മാസം 18 മുതല്‍ തുടങ്ങണമെന്നാണ് യു.എന്‍ അഭ്യര്‍ഥന. ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതായി ഹൂതികള്‍ അറിയിച്ചു. സമാധാന ചര്‍ച്ചയുടെ...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായ യുവതി നല്കിയ പരാതി തള്ളിയതിന് പിറകെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്തെത്തിയത് സി.പി.എമ്മിന് തലവേദനയാവുന്നു....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്സ്, ഡേറ്റാ സേവനങ്ങള്‍...
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുള്ള ഇ മരുന്നു വിപണിയ്ക്ക് പൂട്ടിട്ട് ഡല്‍ഹി ഹൈക്കോടതി. ഇമരുന്ന് വില്‍പ്പന വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറക്കാന്‍ ഡല്‍ഹി ഭരണകൂടത്തിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ചീഫ് ജസ്റ്റിസ് രാജേന്ദ്ര മോഹന്‍, ജസ്റ്റിസ് വി.കെ....
ശ്രീനഗര്‍: പുല്‍വാമയില്‍ ഏഴ് നാട്ടുകാരെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും. ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നേതൃത്വത്തിലുള്ള ഭരണം ജമ്മു-കശ്മീര്‍ ജനതയുടെ സുരക്ഷക്ക് ഒന്നും ചെയ്യുന്നില്ലെന്ന്...
ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ...
ലുഖ്മാന് മമ്പാട് പെരുമ്പാവൂര്‍ പെരിയാറിന്റെ തീരത്ത് ഹരിതയൗവനത്തിന്റെ മാനവ മതില്. മലയാറ്റൂര്‍ പെരുമയും കാലടിയുടെ ചൈതന്യവും കലയുടെയും സംസ്കാരങ്ങളുടെയും ചടുലതയും തുടിക്കുന്ന ഭൂമികയിലൂടെ യുവ പോരാളികള്‍ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പഥസഞ്ചലം നടത്തിയപ്പോള്‍ നാടും നഗരവും...