സാങ്കേതികവിദ്യാഭ്യാസത്തിന്റെ തട്ടകമായ ഐഐടിയില്‍ ടെക്നോളജിയില്‍ മാത്രമല്ല എം.എയിലും ഇപ്പോള്‍ പ്ലേസ്മെന്റ് ഉണ്ട്. ഐഐടി മദ്രാസിലെ എംഎ വിദ്യാര്‍ഥികളെ തേടി വന്‍ പ്ലേസ്മെന്റുകളാണ് എത്തുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്സാണിത്. ആദ്യ രണ്ടുവര്‍ഷം...
യുപി യിലെ ആഗ്രയില്‍ നിന്നുള്ള ബിജെപി നിയമസഭാഗം ഉന്നത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഫത്തേപൂര്‍ സിക്രിയില്‍ നിന്നുള്ള നിയമസഭാ സാമാജികനായ എഴുപതുകാരന് ഉദ്യാഭന് ചൗദരിയാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഒരു കൂട്ടമാളുകളോടൊപ്പം...
ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് മോദിക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റിന് പുറത്തുവെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പാവങ്ങളുടേയും പണക്കാരുടേയും എന്ന അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി...
ആലപ്പുഴ: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും പിന്മാറിയ നടി മഞ്ജുവാര്യരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന് രംഗത്ത്. വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയര്‍ മാറ്റണമെന്നു മന്ത്രി...
ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്ന് തീര്‍ന്നു, ഇനി അടിത്തതെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അധികാരത്തിലേറി മണിക്കൂറുകള്‍ പിന്നിടുംമുമ്പേ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു കോണ്‍ഗ്രസ്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് ഡേവിഡ് ജെയിംസിനെ പുറത്താക്കി. ഐഎസ്എൽ നാലാം സീസണിൽ 2018 ജനുവരിയിലാണ് ജെയിംസ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ അഞ്ചാം സീസണില്‍ ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്ന്...
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
പെര്‍ത്ത്: ബംഗാളില്‍ നിന്നുള്ള 28 കാരനായ സീമര്‍-മുഹമ്മദ് ഷമിയായിരുന്നു ഇന്നലെ വാക്കയില്‍ ഇന്ത്യന്‍ താരം. ഓസ്ട്രേലിയക്കാര്‍ ബാറ്റിംഗ് മികവില്‍ മല്‍സരത്തില്‍ പിടി മുറുക്കവെ 56 റണ്‍സ് മാത്രം നല്കി ആറ് വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. ടെസ്റ്റ്...
പെര്‍ത്ത്: അല്ഭുതങ്ങള് സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ….ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ.എസ്.ആര്.ടി.സിയിലെ 3,861 താല്‍ക്കലിക കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി വിധിയെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം. എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയതോടെ കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ താളം തെറ്റി....