കുന്ദമംഗലം: പെരിങ്ങൊളം-സി.ഡബ്ലൂ.ആര്.ഡി.എം റോഡില്‍ നടന്ന ബൈക്ക് അപകടത്തില്‍ ചാത്തമംഗലം സ്വദേശി പാലത്തില്ലീ ചാച്ചന്റെ മകന് അരുണ്‍ പി.സി (27)മരച്ചു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വന്ന അരുണ്‍ നിയന്ത്രണം വിട്ട് ബൈക്കില്‍...
ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. ‘ചേയ്ഞ്ചിങ് ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്. എന്നെ നിശ്ശബ്ദനായ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഫാസിസ്റ്റ് മനോഭാവത്തിന് ജനാധിപത്യ മര്യാദയിലൂടെ മറുപടി നല്കിയ രാഹുല്‍ ഗാന്ധിയുടെ നിലപാട് ചര്‍ച്ചയാകുന്നു. എതിരാളികളെ പുച്ഛിച്ചും അവഗണിച്ചും വെറുപ്പിന്റെ തത്വശാസ്ത്രം പരത്തുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ മര്യാദയുടെ പുതിയ പാഠം പകര്‍ന്നു രാഹുലിന്റെ കോണ്‍ഗ്രസ്....
ന്യൂഡല്‍ഹി: ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം...
പാര്‍ലമെന്റില്‍ റഫാല്‍ യുദ്ധം ശക്തമാക്കി ബിെജപിയും കോണ്‍ഗ്രസും. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന് അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായ്ഡുവിന്റെ ശാസനയും വെറുതെയായി. ബഹളത്തില്‍ മുങ്ങി ഇരുസഭകളും പിരിഞ്ഞു....
പനാജി: അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മൂക്കിലൂടെ ട്യൂബിട്ട് പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. അനുകമ്പ പിടിച്ചുപറ്റാന്‍ ബി.ജെ.പി ഏതറ്റം വരേയും പോകുമെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പാലങ്ങളുടെ പണി...
ദോഹ: ഇന്ത്യന്‍- ഖത്തരി ആഴത്തിലുള്ള ബന്ധത്തെ പ്രശംസിച്ച് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്. ജനങ്ങള്‍ തമ്മിലുളള ബന്ധം, വാണിജ്യ വ്യവസായ, സാംസ്കാരിക ചേര്‍ച്ചകളിലൂടെയാണ് ഈ ബന്ധം വളര്‍ച്ച കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഖത്തര്‍...
പഴയങ്ങാടി: ന്യൂനപക്ഷ ദലിത് പിന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടിയ മുസ്ലിംലീഗ് മുന്‍ എംഎല്‍എ എം ചടയന്റെ ഓര്മ പുതുക്കി ജന്മ നാട്. ചടയന്റെ 46ാം ചരമ വാര്‍ഷിക ദിനത്തില്‍ കണ്ണൂരിലെ പഴയങ്ങാടിയിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്....
സാങ്കേതികവിദ്യാഭ്യാസത്തിന്റെ തട്ടകമായ ഐഐടിയില്‍ ടെക്നോളജിയില്‍ മാത്രമല്ല എം.എയിലും ഇപ്പോള്‍ പ്ലേസ്മെന്റ് ഉണ്ട്. ഐഐടി മദ്രാസിലെ എംഎ വിദ്യാര്‍ഥികളെ തേടി വന്‍ പ്ലേസ്മെന്റുകളാണ് എത്തുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംഎ കോഴ്സാണിത്. ആദ്യ രണ്ടുവര്‍ഷം...
യുപി യിലെ ആഗ്രയില്‍ നിന്നുള്ള ബിജെപി നിയമസഭാഗം ഉന്നത ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഫത്തേപൂര്‍ സിക്രിയില്‍ നിന്നുള്ള നിയമസഭാ സാമാജികനായ എഴുപതുകാരന് ഉദ്യാഭന് ചൗദരിയാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഒരു കൂട്ടമാളുകളോടൊപ്പം...